പരീക്ഷാ ഹാളിലേക്കുള്ള സാനിറ്റൈസര്‍ നല്‍കി എം എസ് എഫ്
കോട്ടോപ്പാടം:മെയ് 26ന് പുനരാരംഭിക്കുന്ന എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കുന്നതിനാവശ്യമായ സാനിറ്റൈസ റുകള്‍ വിദ്യാലയങ്ങളിലെത്തിച്ച് എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെ ക്കന്ററി സ്‌കൂള്‍,വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നീ പരീക്ഷാ…
ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയില്‍ ഇന്ന് പത്ത് മാസം പ്രായമായ കാരാകുര്‍ശ്ശി യിലുള്ള ആണ്‍കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മെയ് 20ന് സലാലയില്‍ നിന്നും വന്ന കാരാകുറുശ്ശി യിലുള്ള പത്ത് മാസം പ്രായമുള്ള കുഞ്ഞ് ,അമ്മയ്ക്കും നാലര വയസുള്ള സഹോദരിക്കും ഒപ്പമാണ്…
കാട്ടാന കാട് കയറിയില്ല; വനംവകുപ്പിന്റെ ശ്രമം തുടരുന്നു
കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് ഭാഗത്തി റങ്ങിയ കാട്ടാന കാട് കയറിയില്ല.പടക്കം പൊട്ടിച്ചും,റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചും ബഹളം വെച്ചും കാട്ടാനയെ തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമം ഫലം കണ്ടില്ല.പ്രത്യക്ഷത്തില്‍ വായയില്‍ മുറി വുള്ളതായി കാണുന്ന പിടിയാന സമീപത്തെ പുഴയിലിറങ്ങി നില്‍ ക്കുകയാണ്.ആനയെ നിരീക്ഷിച്ച്…
ഏകദിന ഉപവാസ സമരം മാറ്റി വെച്ചു
കുമരംപുത്തൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി നാളെ നടത്താനിരുന്ന ഏകദിന ഉപവാസ സമരം മാറ്റി വെച്ചു.സെക്ഷന്‍ 144ന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയുള്ള ജില്ലാ കലക്ട റുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് സമരം മറ്റൊരു ദിവസ…
സ്‌കോള്‍ കേരള ഓഫീസ് മാറ്റം പുന:പരിശോധിക്കണം:എംഎസ്എഫ്
മണ്ണാര്‍ക്കാട്:സ്‌കോള്‍ കേരള പാലക്കാട് ജില്ലാ ഓഫീസ് മണ്ണാര്‍ക്കാട് നിന്ന് പാലക്കാട്ടേക്ക് മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു ഓഫീസ് മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നതില്‍ ദുരൂഹതയുണ്ട്. പ്ലസ് വണ്‍,…
ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 40 പ്രവാസികൾ; 19 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ
മണ്ണാര്‍ക്കാട്: ദുബായ്, മസ്കറ്റ്, സിംഗപ്പൂർ, അബുദാബി എന്നിവിട ങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, അന്താരാഷ്ട്ര വിമാനത്താവ ളങ്ങളിലായി ഇന്നലെ (മെയ് 23) ജില്ലയിലെത്തിയത് 40 പാലക്കാട് സ്വദേശികളാണ്. ഇവരിൽ 19 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ നിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ വീടുകളിൽ…
കോവിഡ് 19: ജില്ലയില്‍ 8540 പേര്‍ നിരീക്ഷണത്തില്‍
മണ്ണാർക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8466 പേര്‍ വീടുകളിലും 65 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ…
ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട്:തൃശൂര്‍ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.മൂന്ന് പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.മെയ് 11ന് മദ്ധ്യപ്രദേശിലെഇന്‍ഡോറില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട്, ചാലിശ്ശേരി സ്വദേശിയായ യുവാവ് ചെന്നൈയിലെ…
180 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു
തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്ത് പുതുമനകുളമ്പ്,പഴഞ്ചീരി മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീ ഫ് സെല്ലിന്റെ കീഴില്‍ നിര്‍ധനാരായ 180 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…
സ്‌കൂളുകള്‍ക്ക് മാസ്‌കുകള്‍ സമ്മാനിച്ച് കെ.എസ്.ടി.യു
അലനല്ലൂര്‍ : കൂടെയുണ്ട് കെ.എസ്.ടി.യു ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് വിദ്യാ ഭ്യാസ ജില്ലാ കമ്മറ്റിയുടെ കീഴില്‍ സ്‌കൂളുകള്‍ക്ക് മാസ്‌കുകള്‍ സമ്മാനിച്ചു.എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് കെ.എസ്.ടി.യു വിദ്യാഭ്യാസ…