180 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്ത് പുതുമനകുളമ്പ്,പഴഞ്ചീരി മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീ ഫ് സെല്ലിന്റെ കീഴില്‍ നിര്‍ധനാരായ 180 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…

സ്‌കൂളുകള്‍ക്ക് മാസ്‌കുകള്‍ സമ്മാനിച്ച് കെ.എസ്.ടി.യു

അലനല്ലൂര്‍ : കൂടെയുണ്ട് കെ.എസ്.ടി.യു ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് വിദ്യാ ഭ്യാസ ജില്ലാ കമ്മറ്റിയുടെ കീഴില്‍ സ്‌കൂളുകള്‍ക്ക് മാസ്‌കുകള്‍ സമ്മാനിച്ചു.എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് കെ.എസ്.ടി.യു വിദ്യാഭ്യാസ…

വാഷ് കണ്ടെത്തി നശിപ്പിച്ചു

അഗളി:പാടവയല്‍ പാലൂരില്‍ തോട്ടിന്‍കരയിലെ പാറക്കൂട്ടങ്ങള്‍ ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 136 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.ഡ്രമ്മുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷി ച്ചിരുന്നത്.അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍മാരായ ഷാജു, മനോഹരന്‍, സുരേഷ്, സിവി ല്‍ എക്‌സൈസ് ഓഫിസര്‍ മാരായ…

ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും കര്‍ശനം :ജില്ലാ കലക്ടര്‍

പാലക്കാട്:കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ കാലാവധി മെയ് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 17ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണ വും നിരോധനവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് പാലക്കാട് ജില്ലാ കല ക്ടര്‍ ഡി. ബാലമുരളി…

സമൂഹഅടുക്കളയിലേക്ക് അരിയും പച്ചക്കറികളും നല്‍കി

കല്ലടിക്കോട് :ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെല്‍ കരിമ്പ പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് ഒരു ചാക്ക് അരിയും, പച്ചക്കറികളും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചര്‍ ഏറ്റുവാങ്ങി. സെക്ര ട്ടറി മധു,അസിസ്റ്റന്റ് സെക്രട്ടറി ഹരി മോഹന്‍,പഞ്ചായത്തംഗം മണികണ്ഠന്‍, സഹചാരി കോഡിനേറ്റര്‍ ഷക്കീര്‍ ഫൈസി…

സ്‌കോള്‍ കേരളയുടെ ജില്ലാ ഓഫീസ് മണ്ണാര്‍ക്കാട്ട് നിന്നും മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം :എന്‍. ഷംസുദ്ദീന്‍ എം എല്‍ എ

മണ്ണാര്‍ക്കാട് :വര്‍ഷങ്ങളായി മണ്ണാര്‍ക്കാട് ടൗണിലെ ജിഎംയുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസ്( പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രൈവറ്റ് പഠന ത്തിനായുള്ള സംവിധാനം) പാലക്കാട് ടൗണിലെ മറ്റൊരു സ്‌കൂളി ലേക്ക് മാറ്റുവാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്…

പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിക്ക് പുരസ്‌കാരം

മണ്ണാര്‍ക്കാട്:താലൂക്കിലെ മികച്ച ലൈബ്രറിയായി പുറ്റാനിക്കാട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്റര്‍ അര്‍ഹമായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. മോഹനന്‍ അവാര്‍ഡ് വിതരണം ചെയ്തു.ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍, വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ ഭരണ സമിതി അംഗങ്ങളായ എ.ഷൗക്കത്തലി, എ.…

കോവിഡ് 19: നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം: ജില്ലാ കലക്ടർ

പാലക്കാട് : ജില്ലയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർ ധിക്കുന്ന തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ നിർദേശങ്ങൾ നിർബന്ധമായും പാലിക്കാൻ ജനങ്ങൾ സന്നദ്ധരാ കണമെന്നും ജില്ലാ കളക്ടർ ഡി. ബാലമുരളി പറഞ്ഞു. ജില്ലയിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ച…

ജില്ലയിൽ നിന്നും അതിഥി തൊഴിലാളികളുമായുള്ള മൂന്നാമത്തെ ട്രെയിൻ ബീഹാറിലേക്ക് തിരിച്ചു.

പാലക്കാട് :ജില്ലയിൽ നിന്നും അതിഥി തൊഴിലാളികളുമായുള്ള മൂന്നാമത്തെ ട്രെയിൻ ബീഹാറിലെ ഭട്ടിയയിലേയ്ക്ക് യാത്രതിരിച്ചു. വൈകീട്ട് അഞ്ചിന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തൊഴിലാളികൾ സ്വദേശത്തേയ്ക്ക് മടങ്ങിയത്. പട്ടാമ്പി താലൂക്കിൽ നിന്നും 848 പേർ, ഒറ്റപ്പാലം താലൂക്കിൽ നിന്ന് 149, മണ്ണാർക്കാട്…

കോവിഡ് 19: ജില്ലയില്‍ 8377 പേര്‍ നിരീക്ഷണത്തില്‍

മണ്ണാർക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8323 പേര്‍ വീടുകളിലും 51 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഒരാൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8377…

error: Content is protected !!