എക്‌സൈസ് റെയ്ഡ്: വാഷും വാറ്റുപകരണങ്ങളും പിടികൂടി
അഗളി: പുതൂര്‍ പൂക്കുണ്ടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ നിര്‍ച്ചോലക്ക് സമീപത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചി രുന്ന 472 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു.പ്ലാസ്റ്റിക് ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്.വാറ്റുപകരണങ്ങളും കണ്ടെടുത്തു.സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേ ഷണം തുടങ്ങി.അഗളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ്…
തൊഴിലുറപ്പ് തൊഴിലാളികള്‍ സമരം നടത്തി
കല്ലടിക്കോട്:വേതനം 692രൂപ ആക്കുകജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ 60വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് വേതനം നല്‍ കുക.തൊഴില്‍ ദിനങ്ങള്‍ 250ആയി ഉയര്‍ത്തുകഎന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ ഗ്രാമീണ തൊഴിലാളി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.യു.ടി.യു.സി കരിമ്പ പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി.എ.ഐ.യു.ടി.യു.സി…
പഠനത്തിനൊരു കൈത്താങ്ങ്; ‘കയിലിയാട് നമ്മുടെ ഗ്രാമം’ ടിവിയെത്തിച്ച് നല്‍കി
ചളവറ:ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ ഥികള്‍ക്ക് ടിവിയെത്തിച്ച് നല്‍കി ചളവറ കയിലിയാട് നമ്മുടെ ഗ്രാമം വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ മാതൃകയായി.പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വാട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങള്‍ ടിവി എത്തിച്ച് നല്‍കിയത്.ചളവറ ഗ്രാമ…
ആരാധനാലയങ്ങളും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കി
അലനല്ലൂര്‍:ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി പാറപ്പുറം എഫ്‌സി ആന്റ് ലെനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ആരാധനാലയങ്ങളും പരിസര പ്രദേശങ്ങളും,ജംഗ്ഷനുകളും അണുവിമുക്തമാക്കി. അടൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രം, കാഞ്ഞിരംപള്ളി, കോട്ടോ പ്പാടം,ഭീമനാട് ജംഗ്ഷന്‍,പാറപ്പുറം,പെരിമ്പടാരി എന്നിവടങ്ങളു ക്ലബ്ബ് അംഗങ്ങള്‍ ശുചീകരിച്ചു.ഷുക്കൂര്‍…
സൈലന്റ് വാലി വനമേഖലയിലെ വന്യജീവി വേട്ട; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ നായാട്ട് നടത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.തെങ്കര മേലാമുറി സ്വദേശി സന്തോഷ് (57),കരിങ്കല്ലത്താണി അരക്ക് പറമ്പ് സ്വദേശി അയ്യപ്പന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.നായാട്ടിന് ഉപയോഗിച്ച നാടന്‍ തോക്കും കണ്ടെടുത്തു. ഏപ്രില്‍ ഒന്നിന് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍…
1014 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
അഗളി: പാടവയല്‍ കുളപ്പടി ഊരില്‍ അട്ടപ്പാടി ജനമൈത്രി എക് സൈസ് സ്‌ക്വാഡും മണ്ണാര്‍ക്കാട് സര്‍ക്കിളും സംയുക്തമായി നട ത്തി റെയ്ഡില്‍ 1014 ലിറ്റര്‍ പിടികൂടി നശിപ്പിച്ചു.വാറ്റുപകരണങ്ങളും കണ്ടെടുത്തു.കുണ്ടികര ചാലില്‍ മാവ് മരത്തിന്റെ സമീപത്തെ പാറക്കെട്ടുകളില്‍ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാ നായി…
ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി
കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കോവിഡ് 19 ന്റെ പശ്ചാ ത്തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കി. സ്വന്തമാ യി വീട്ടില്‍ ടി.വി യും,ഇന്റര്‍നെറ്റ് സൗകര്യവുമില്ലാത്ത വായനശാ ലാ പരിസരത്തെ…
തട്ടിക്കൊണ്ട് പോയി പണം കവര്‍ന്ന കേസ്; മൂന്ന് പേര്‍ റിമാന്‍ഡില്‍
മണ്ണാര്‍ക്കാട്:കോഴിക്കോട് സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പത്ത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡി ല്‍.മേലാറ്റൂര്‍ മൂനാടി സ്വദേശി രാജേഷ് എന്ന രാജു (28)തിരുവാഴാം കുന്ന് അമ്പലപ്പാറ സ്വദേശി മഹേഷ്(30)എടത്തനാട്ടുകര കാപ്പ്പറമ്പ് സ്വദേശി ഷാഹുല്‍ ഹമീദ് എന്ന കുഞ്ഞാണി…
റെസ്റ്റോറന്റുകളില്‍ 15 ദിവസത്തേക്ക് കൂടി പാഴ്‌സല്‍ മാത്രം:കെ.എച്ച്.ആര്‍.എ മണ്ണാര്‍ക്കാട് യൂണിറ്റ്
മണ്ണാര്‍ക്കാട്:ലോക് ഡൗണ്‍ ഇളവുകളില്‍ റസ്റ്റോറന്റുകളില്‍ അമ്പ ത് ശതമാനം സീറ്റിംഗില്‍ ഇരുത്തി ഭക്ഷണം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും സമൂഹ സുരക്ഷയും, തൊഴിലാളികളു ടെയും, ഉടമകളുടെയും സുരക്ഷ കണക്കിലെടുത്തും മണ്ണാര്‍ക്കാട്ടെ റസ് റ്റോറന്റുകള്‍ വരുന്ന 15 ദിവസത്തേക്ക് കൂടി പാര്‍സല്‍ മാത്രം നല്‍കിയാല്‍…
സജീവ് വാര്‍ഷിക അനുസ്മരണം നടത്തി
കുമരംപുത്തൂര്‍: പുലരി ക്ലബ്ബിന്റെ മുന്‍ഭാരവാഹി സജീവിന്റെ ഓര്‍മ്മയ്ക്കായി പുലരി ലൈബ്രറിയുടെ നേതൃത്വത്തില്‍ കുന്തി പ്പാടം എഎല്‍പി സ്‌കൂളില്‍ വൃക്ഷതൈകള്‍ നട്ടു.സ്‌കൂള്‍ പ്രധാന അധ്യാപിക മായ ടീച്ചര്‍,സ്‌കൂള്‍ മാനേജര്‍ ഷിനോജ്, പിടിഎ പ്രസി ഡണ്ട് സജീവ്, എം പി ടി എ പ്രസിഡണ്ട്…