ടി.വി.ചലഞ്ചുമായി വിഎഎല്‍പി സ്‌കൂള്‍
കോട്ടോപ്പാടം: പുറ്റാനിക്കാട് വി.എ.എല്‍.പി സ്‌കൂള്‍ ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി ടി.വി ചലഞ്ച് നടത്തി.ടി.വി ,സ്മാര്‍ട്ട് ഫോ ണ്‍ മുതലായ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഏറ്റവും നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമാ യാണ് ടി.വി ചലഞ്ച് പ്രഖ്യാപിച്ചത്.ആദ്യം ലഭിച്ച ടി.വി സ്‌കൂളിലെ…
ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ ധര്‍ണ നടത്തി
മണ്ണാര്‍ക്കാട്:ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണി യന്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. തൊഴിലി ല്ലാതെ ദുരിതം അനുഭവിക്കുന്ന വ്യാപാര വാണിജ്യ സ്ഥാപനങ്ങളി ലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ.മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍…
ഷോക്ക് ഷോര്‍ട്ട് ഫിലിം റീലീസ് ഇന്ന് യുവതയില്‍
മണ്ണാര്‍ക്കാട്:കോവിഡ് കാലത്തെ കറണ്ട് ബില്ലിനെ പ്രമേയമാക്കി യുവത എന്റര്‍ടെയ്ന്റ്‌മെന്റ് ഒരുക്കുന്ന ഷോക്ക് എന്ന ഹ്രസ്വ ചിത്രം ഇന്ന് പുറത്തിറങ്ങും.ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുടെ ഔദ്യോഗിക യുട്യൂബ് ചാനലായ യുവതയില്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് റിലീസ്. കോവിഡ് കാലത്ത് അപരിചിതര്‍ക്ക്…
ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ ഒൻപത്) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന ങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ദുബായ്-2 ചളവറ പുലിയാനംകുന്ന് സ്വദേശി (43 പുരുഷൻ), കൊപ്പം പുലാശ്ശേരി…
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍
പാലക്കാട് :ജില്ലയിലെ കോവിഡ് 19 രോഗബാധിതര്‍ക്കായി പാല ക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കു മെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍പ് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ്…
ഹോട്ടലുകള്‍ക്കും, റെസ്റ്റോറന്റുകള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മീഷണറുടെ കര്‍ശനനിര്‍ദേശങ്ങള്‍
പാലക്കാട്: ജില്ലയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ നടപടികളി ലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളും, റെസ്റ്റോറന്റു കളും ഉള്‍പ്പടെയുള്ള ഭക്ഷണ നിര്‍മ്മാണ, വിതരണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍.1…
ടിവി നല്‍കി
മണ്ണാര്‍ക്കാട് : കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറപ്പുറം തുടര്‍വിദ്യാകേന്ദ്രത്തിന് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി ടിവി നല്‍കി. താലൂക്ക് ഗവ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ ടിവി വാങ്ങി നല്‍കിയത്. നഗരസഭ വൈസ് ചെയര്‍മാന്‍മാന്‍ ടിആര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം…
തണലൊരുക്കാന്‍ വൃക്ഷതൈ നട്ട് യൂത്ത് കോണ്‍ഗ്രസ്
തെങ്കര:മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിന വാരാഘോഷം തണലൊരുക്കത്തിന്റെ ഭാഗമായി വൃക്ഷതൈ നടീലും,വൃക്ഷതൈ,പച്ചക്കറി വിത്ത് വിതരണവും ,പച്ചക്കറി വിത്തുക സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജ കമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹാരിസ്…
പുസ്തക വണ്ടിയുമായി എംഎസ്എഫ്
തെങ്കര:പാഠപുസ്തകങ്ങളില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് പുസ്തകങ്ങ ളെത്തിച്ച് നല്‍കാന്‍ പുസ്തക വണ്ടിയുമായി എംഎസ്എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി.സീതി സാഹിബ് ബുക്ക് ബാങ്കിന്റെ കീഴിലാ ണ് പുസ്തക വണ്ടിയുടെ പ്രവര്‍ത്തനം.ഹൈസ്‌കൂള്‍,ഹയര്‍ സെക്ക ണ്ടറി തലങ്ങളിലെ പഴയ പുസ്തകങ്ങള്‍ ശേഖരിച്ചും എത്തിച്ച് നല്‍ കും.ഇതോടൊപ്പം ന്യൂസ് പേപ്പറുകളും…
കേരളത്തിന്റെ അതിജീവന പോരാട്ടത്തിന് യുവതയുടെ കൈത്താങ്ങ്
മണ്ണാര്‍ക്കാട്: റീസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി ഡിവൈ എഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കള്‍ വിറ്റ് കിട്ടിയ 44,0015 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പ്രേംകുമാറിന് കൈമാറി.മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി…