അലനല്ലൂര്‍:ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി പാറപ്പുറം എഫ്‌സി ആന്റ് ലെനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ആരാധനാലയങ്ങളും പരിസര പ്രദേശങ്ങളും,ജംഗ്ഷനുകളും അണുവിമുക്തമാക്കി.
അടൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രം, കാഞ്ഞിരംപള്ളി, കോട്ടോ പ്പാടം,ഭീമനാട് ജംഗ്ഷന്‍,പാറപ്പുറം,പെരിമ്പടാരി എന്നിവടങ്ങളു ക്ലബ്ബ് അംഗങ്ങള്‍ ശുചീകരിച്ചു.ഷുക്കൂര്‍ പാറപ്പുറം,കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.