കുമരംപുത്തൂര്‍: പുലരി ക്ലബ്ബിന്റെ മുന്‍ഭാരവാഹി സജീവിന്റെ ഓര്‍മ്മയ്ക്കായി പുലരി ലൈബ്രറിയുടെ നേതൃത്വത്തില്‍ കുന്തി പ്പാടം എഎല്‍പി സ്‌കൂളില്‍ വൃക്ഷതൈകള്‍ നട്ടു.സ്‌കൂള്‍ പ്രധാന അധ്യാപിക മായ ടീച്ചര്‍,സ്‌കൂള്‍ മാനേജര്‍ ഷിനോജ്, പിടിഎ പ്രസി ഡണ്ട് സജീവ്, എം പി ടി എ പ്രസിഡണ്ട് പത്മാവതി, ശിഹാബ് മാസ്റ്റര്‍, ക്ലബ്ബ് ഭാരവാഹികളായ മുജീബ് മല്ലിയില്‍, സുരേഷ് ബാബു, നാസര്‍ കുളപ്പാടം, സിദ്ദിഖ് കുളപ്പാടം, ഗിരീഷ്, പ്രവീണ്‍, ഹരീഷ്, ബാപ്പുട്ടി, പിടിഎ പ്രതിനിധികള്‍, മറ്റ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!