തണലൊരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് വൃക്ഷതൈ നട്ടു
കോട്ടോപ്പാടം:മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പരിസ്ഥിതി ദിന വാരാഘോഷം തണലൊരുക്കത്തിന്റെ ഭാഗമായി വൃക്ഷതൈ നടീലും,വൃക്ഷതൈകളുടെ വിതരണവും, പച്ചക്കറി വിത്തുകളുടെ വിതരണവും സംഘടിപ്പിച്ചു.കോട്ടോപ്പാട ത്ത് റോഡിന്റെ ഇരുവശത്തുമായാണ് വൃക്ഷതൈകള്‍ നട്ടത്.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാ ടനം…
കോണ്‍ഗ്രസ് ഡിഇഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി
മണ്ണാര്‍ക്കാട് :വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ക്ലാസിന്റെ പോരായ്മക്കെതിരെ കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം പ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഡി.ഇ.ഒ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.എ.ഐ.പി.ടി.എഫ് അഖിലേന്ത്യ ട്രഷറര്‍ പി.ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്ക…
ഡി.വൈ.എഫ്.ഐ പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു
അലനല്ലൂര്‍ : തിരുവാഴാംകുന്ന് മുറിയക്കണ്ണി ഡി.വൈ.എഫ്.ഐ. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ 250 ഓളം കുടുംബ ങ്ങള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു. കൂടാതെ പ്രവര്‍ ത്തനത്തിന് ഐക്യരൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെയുള്ളവര്‍ക്ക് ടീ ഷര്‍ട്ടുകളുടെ വിതരണവും ചടങ്ങില്‍…
പള്ളിയും പരിസരവും അണുവിമുക്തമാക്കി
തച്ചനാട്ടുകര:നാട്ടുകല്‍ പാറപ്പുറം പുത്തന്‍പള്ളി ജുമാമ്‌സജിദ് യുവാക്കളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.25 ഓളം പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ യാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ ആരാധനാലായങ്ങള്‍ തുറക്കുന്ന പശ്ചാത്തല ത്തിലാണ് പള്ളിയും…
യൂത്ത് കോണ്‍ഗ്രസ് പി ബാലനെ അനുസ്മരിച്ചു
മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി കോണ്‍ഗ്രസ് നേതാവ് പി.ബാലന്റെ പതിനാറാം ചരമ വാര്‍ ഷികം ആചരിച്ചു.അനുസ്മരണ പരിപാടി ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.നിയോജകമ ണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത…
ബിജെപി മഹാസമ്പര്‍ക്ക യജ്ഞം
അനല്ലൂര്‍:രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനു ബന്ധിച്ച് ബിജെപി നടത്തുന്ന മഹാസമ്പര്‍ക്ക യജ്ഞതിന്റെ അല നല്ലൂര്‍ ഏരിയ തല ഉദ്ഘാടനം ബിജെപി എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് നിര്‍വ്വഹിച്ചു. അലനല്ലൂരിലെ ഡോ. മാത്യു ഫ്രാന്‍സിസിന് പ്രധാനമന്ത്രിയുടെ കത്തും…
റീസൈക്കിള്‍ കേരള: 1,02,465 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
കാരാകുര്‍ശ്ശി:ഡിവൈഎഫ്‌ഐ റീസൈക്കിള്‍ കേരളയുടെ ഭാഗ മായി കാരാകുര്‍ശ്ശി മേഖലാ കമ്മിറ്റി ശേഖരിച്ച 1,02,465 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.ജില്ലാ സെക്രട്ടറി ടിഎം ശശിയുടെ സാന്നിദ്ധ്യത്തില്‍ പികെ ശശി എംഎല്‍എക്കാണ് ചെക്ക് തുക കൈമാറിയത്.മേഖലാ സെക്രട്ടറി സുഭാഷ് പി,ട്രഷറര്‍ അമല്‍,…
ഭക്ഷ്യ സ്വയം പര്യാപ്തത നേടാന്‍ ജീവനം അതിജീവനം പദ്ധതിയുമായി സിപിഐ
കല്ലടിക്കോട്:കൃഷിയെ പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത നേടാന്‍ ജീവനം അതിജീവനം പദ്ധതിയുമായി സിപിഐ.ഇതിന്റെ ഭാഗമായികരിമ്പ പഞ്ചായത്തിലെതരിശ് ഭൂമികളില്‍ സിപിഐ പ്രവര്‍ത്തകര്‍ കൃഷിക്ക് തുടങ്ങി.പാര്‍ട്ടി അംഗങ്ങളുടെയും അനുഭാ വികളുടെയും കൃഷിയെ സ്‌നേഹിക്കുന്നവരുടേയും വീടുകളില്‍, ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പച്ചക്കറി കൃഷിയും, നെല്‍ കൃഷിയും…
സര്‍ക്കാരിന്റെ വൃക്ഷവത്ക്കരണ പദ്ധതിക്ക് കരുത്തേകി കരിമ്പഗ്രാമപഞ്ചായത്ത്
കല്ലടിക്കോട്:സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി ഫല വൃക്ഷ തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ കരിമ്പ ഗ്രാമ പഞ്ചായ ത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ഉദ്ഘാടനവും തൈ വിതരണ പരിപാലന പ്രവര്‍ത്തനവും വിവിധ ഇടങ്ങളിലായി നടന്നു.കല്ലടിക്കോട് കുടുംബ ആരോഗ്യ കേന്ദ്രം…
ബിജെപി മഹാസമ്പര്‍ക്ക യജ്ഞം
അലനല്ലൂര്‍:രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോ ടനുബന്ധിച്ച് ബിജെപി നടത്തുന്ന മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ എടത്തനാട്ടുകര ഏരിയ തല ഉദ്ഘാടനം ബിജെപി എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് വി. വിഷ്ണു നിര്‍വ്വഹിച്ചു. റിട്ട.ജില്ലാ പോലീസ് മേധാവി ടി. രാമരാജന് പ്രധാനമന്ത്രിയുടെ കത്തും കേന്ദ്ര സര്‍ക്കാരി…