വാരിയംകുന്നന്‍ ധീരദേശാഭിമാനിയായ പോരാളി -എന്‍.ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്:സ്വാതന്ത്ര സമര പോരാട്ട ചരിത്രത്തില്‍ വിഷം കലര്‍ ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നവര്‍ ഏറനാടിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.’വാരിയംകുന്നന്‍ ചരിത്ര യാഥാര്‍ഥ്യങ്ങള്‍’ എന്ന വിഷയത്തില്‍ കെ.എസ്. ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി…

പ്രതിഭാ സംഗമം നടത്തി

കോട്ടോപ്പാടം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭാ സംഗമം നടത്തി. പ്രിന്‍സിപ്പാള്‍ പി.ജയശ്രീ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസി ഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എ. രമണി വിജയികള്‍ക്ക്…

ഈസ്റ്റ് കൊമ്പം- ചെറുവാറല്‍പാടം റോഡ് ഉദ്ഘാടനം ചെയ്തു

കേട്ടോപ്പാടം:മണ്ണാര്‍ക്കാട് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി നവീകരിച്ച വടശ്ശേരിപ്പുറം പന്ത്രണ്ടാം വാര്‍ഡി ലെ ഈസ്റ്റ് കൊമ്പം-ചെറുവാറല്‍പാടം റോഡ് എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം അക്കര ഹമീദ് അധ്യക്ഷനായി.നാസര്‍ കൊമ്പത്ത്, കെ.ഹസ്സന്‍,അക്കര മുഹമ്മദ്, സി.ടി. ഹൈദരലി,സി.ടി.ഹംസ,മണ്ണില്‍ ബാബു, മൊയ്തുട്ടി, എ.മുഹ മ്മദ്…

കുട്ടി സഞ്ചിക്ക് വല്ല്യ പെരുമ!! മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന് പുരസ്‌കാര തിളക്കം

മണ്ണാര്‍ക്കാട്:പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തെ നാട്ടുനന്‍മയുടെ ഊടും പാവും തുന്നിച്ചേര്‍ത്ത കുട്ടിസഞ്ചിയിലാക്കി സമൂഹത്തെ അണിനിരത്തിയ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കി ന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം.കാലാവസ്ഥാ വ്യതിയാന ങ്ങളും സഹകരണസ്ഥാപനങ്ങളും എന്നതുമായി ബന്ധപ്പെട്ട് ബാങ്ക് നടപ്പിലാക്കിയ പരിസ്ഥിതി സൗഹൃദ ഇടപെടലുകള്‍ക്കാണ് പുരസ്‌ കാരം…

സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നയ ത്തിനെതിരെ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ജില്ല യില്‍ 500 കേന്ദ്രങ്ങളില്‍ ധര്‍ണ നടന്നു.മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസി ന് മുന്നില്‍ നടന്ന ധര്‍ണ സിഐടിയു ജില്ലാ…

പൊതുവപാടം മലനിരകളില്‍ ആയിരം തൈ നട്ടു

കുമരംപുത്തൂര്‍:വനമഹോത്സവത്തിന്റെ ഭാഗമായി സൈലന്റ് വാലി മലനിരയില്‍ നീലിക്കല്ലിന് സമീപം പൊതുവപാടം മലനിര കളില്‍ കേരള വനം വന്യജീവി വകുപ്പും കുമരംപുത്തൂര്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന്് ആയിരം വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ചു.സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് സൈലന്റ്…

ക്വാന്റൈന്‍ സെന്ററിലേക്ക് ആവശ്യപ്പെട്ട സാധനങ്ങള്‍ വ്യാപാരികള്‍ എത്തിച്ചു

അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റൈന്‍ സെന്ററായ ജിവിഎച്ച്എസ്എസിലെ എല്ലാ മുറികളിലേക്കും വേണ്ട ബക്കറ്റ്, കപ്പ്,ഡോര്‍മാറ്റ് അടക്കം അധികൃതര്‍ ആവശ്യപ്പെട്ട് സാധനങ്ങള്‍ വ്യാപാരികളില്‍ നിന്നും സമാഹരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി,ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍…

ഉറക്കം നടിക്കുന്ന സര്‍ക്കാരിനെ വിളിച്ചുണര്‍ത്തല്‍ സമരം

മണ്ണാര്‍ക്കാട്:സെറ്റോ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ട്രഷറി ഓഫീസിന് മുന്നില്‍ ‘ഉറക്കം നടിക്കുന്ന സര്‍ക്കാരി നെ വിളിച്ചുണര്‍ത്തല്‍’ സമരം നടത്തി.എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് ചെയര്‍മാന്‍ അസീസ് ഭീമനാട് അധ്യക്ഷനായി.നേതാക്കളായ അരു ണ്‍ എസ്…

ഐഎന്‍ടിയുസി ധര്‍ണ നടത്തി

അലനല്ലൂര്‍:ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഐഎന്‍ടി യുസി അലനല്ലൂര്‍ മണ്ഡലം കമ്മറ്റി കോട്ടപ്പള്ള പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പാറോകോട്ട് അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് അബൂ ബക്കര്‍ ചേലേക്കോടന്‍ അദ്ധ്യക്ഷത…

ഓണ്‍ലൈന്‍ പഠനത്തിന് ഇസാഫ് ബാങ്ക് ടിവി നല്‍കി

മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ പഠനത്തിനായി ഇസാഫ് ബാങ്ക് മണ്ണാര്‍ ക്കാട് ശിവന്‍കുന്ന് അംഗന്‍വാടി സെന്ററിലേക്ക് ടിവി നല്‍കി. അരകുര്‍ശ്ശി,വടക്കേക്കര വാര്‍ഡുകളിലെ 25ഓളം വരുന്ന കുടുംബ ങ്ങള്‍ക്ക് ഭക്ഷ്യ കിറ്റും നല്‍കി.നഗരസഭ വൈസ് ചെയര്‍മാന്‍ ടിആര്‍ സെബാസ്റ്റിയന്‍ ബാങ്ക് മാനേജര്‍ ഗോകുല്‍ കൃഷ്ണ,നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ്…

error: Content is protected !!