കോവിഡ് 19: മുൻകരുതലെടുക്കാൻ ആരോഗ്യസേതു ആപ്പ്

പാലക്കാട്: കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ പൊതുജനങ്ങൾ ക്ക് മുൻ കരുതലുകൾ എടുക്കാൻ ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ. അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയ വരിൽ ആർക്കെങ്കിലും കോവിഡ് -19 സ്ഥിരീകരിക്കപ്പെട്ടാൽ ഉപഭോക്താവിന് അപ്ലിക്കേഷൻ മുഖേന ഉടനെ തന്നെ മുന്നറിയിപ്പ് ലഭിക്കും. കൂടാതെ എങ്ങനെ…

സംസ്ഥാന ലേബർ കമ്മിഷണർ ജില്ലയിലെ അതിഥി തൊഴിലാളികളെ സന്ദർശിച്ചു

പാലക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കഴിയുന്ന അതിഥി തൊഴിലാളികളെ സംസ്ഥാന ലേബർ കമ്മിഷ ണർ പ്രണബ് ജ്യോതിനാഥ് സന്ദർശിച്ചു. പട്ടാമ്പി, കഞ്ചിക്കോട് അപ്നാ ഘർ എന്നിവിടങ്ങളിലായി കഴിയുന്ന അതിഥി തൊഴിലാളികളെയാ ണ് കമ്മിഷണർ സന്ദർശിച്ചത്. തൊഴിലാളികൾക്ക് ആവശ്യസാധന ങ്ങൾ, സൗകര്യങ്ങൾ…

കോവിഡ് 19: ജില്ലയില്‍ 3514 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ അഞ്ചുപേരാണ് ചികിത്സ യിലുള്ളത്.(മലപ്പുറം സ്വദേശി ഉൾപ്പെടെ ആറ് പേർ).നിലവില്‍ 3441 പേര്‍ വീടുകളിലും 56 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 14 പേർ ഒറ്റപ്പാലം താലൂക്ക്…

സ്പ്രിന്‍ക്ലര്‍ കരാര്‍: ബിജെപി വിവിധ കേന്ദ്രങ്ങളില്‍ സമരം നടത്തി

മണ്ണാര്‍ക്കാട്:സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ബിജെപി ജില്ലയിലെ വിവി ധ കേന്ദ്രങ്ങളില്‍ സമരം നടത്തി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാ യിരുന്നു സമരം. ബിജെപി മണ്ണാര്‍ക്കാട് ടൗണില്‍ നടത്തിയ പ്രതി ഷേധ സമരം ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍…

സ്പ്രിന്‍ക്ലര്‍ കരാര്‍: യൂത്ത് കോണ്‍ഗ്രസ് സമരവും കരുതലും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ അറുപത് കേന്ദ്രങ്ങളില്‍ സമരവും കരുതലും നടത്തി.നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടി ജംഗ്ഷനില്‍ നടന്ന സമരം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ്…

അവശ്യസാധനങ്ങള്‍ : സമയം പുനക്രമീകരിച്ചു. ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ തുറക്കും

പാലക്കാട് : കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങ ളുടെ വിതരണ സമയം പുക്രമീകരിച്ചു. കര്‍ശനമായ സാമൂഹിക അകലം പാലിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്രഡ് ഫാക്ടറി, പാല്‍ സംസ്‌ക്കരണ പ്ലാന്റുകള്‍, ധാന്യം പൊടിക്കുന്ന മില്ലുകള്‍, എണ്ണയാട്ടുന്ന മില്ലുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.…

കോ വിന്‍ വായ്പാ പദ്ധതിയുമായി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്

മണ്ണാര്‍ക്കാട്:കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ സാമ്പ ത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വായ്പാ പദ്ധതിയുമായി മണ്ണാര്‍ ക്കാട് റൂറല്‍ ബാങ്ക്. കോ വിന്‍ എന്ന പേരിലാണ് ചുരുങ്ങിയ പലിശ മാത്രം ഈടാക്കുന്ന വായ്പാ പദ്ധതി. കോവിന്‍ 100 ഗോള്‍ഡ് ലോണ്‍, കോ വിന്‍ പ്രവാസി…

ആരോഗ്യപ്രവര്‍ത്തകരെ ബിജെപി ആദരിച്ചു

അലനല്ലൂര്‍:സിഎച്ച്‌സിയിലെ ഡോ.സ്മിത,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് ഡേവിഡ്,ഹെഡ് നഴ്‌സ് സുധ എന്നിവരെ ബിജെപി ആദരിച്ചു. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് ആരോഗ്യ മേഖലയിലെ പ്രവര്‍ ത്തകര്‍,ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് ആദരിക്കുകയും അനുമോദന സന്ദേശം കൈമാറണമെന്നുള്ള…

മലബാര്‍ സിമന്റ്‌സില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം: ബിജെപി

പാലക്കാട്:സംസഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെ ന്റ്‌സില്‍ 96 പേരെ ലോക്ക് ഡൗണിന്റെ മറവില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ മാനേജ്‌മെന്റ് നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. താത്കാലിക നിയമനങ്ങള്‍ എംപ്ലോ യ്മെന്റ് എക്‌സ്‌ചേഞ്ച് വഴി…

റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക :മുസ്ലിം ലീഗ്

മണ്ണാര്‍ക്കാട്:ആത്മസംസ്‌കരണത്തിന്റെയും പാപമോചനത്തി ന്റെയും മാസമായ വിശുദ്ധ റമദാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പഞ്ചായത്ത്,വാര്‍ഡ്,ശാഖാ കമ്മിറ്റികളോട് ആവശ്യപ്പെട്ടു. കോവി ഡ്-19 രോഗ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങളെല്ലാം നിലച്ച ജനങ്ങളില്‍ ഭൂരിഭാഗം പേരും ദൈനംദിന…

error: Content is protected !!