കേട്ടോപ്പാടം:മണ്ണാര്‍ക്കാട് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി നവീകരിച്ച വടശ്ശേരിപ്പുറം പന്ത്രണ്ടാം വാര്‍ഡി ലെ ഈസ്റ്റ് കൊമ്പം-ചെറുവാറല്‍പാടം റോഡ് എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം അക്കര ഹമീദ് അധ്യക്ഷനായി.നാസര്‍ കൊമ്പത്ത്, കെ.ഹസ്സന്‍,അക്കര മുഹമ്മദ്, സി.ടി. ഹൈദരലി,സി.ടി.ഹംസ,മണ്ണില്‍ ബാബു, മൊയ്തുട്ടി, എ.മുഹ മ്മദ് ഉനൈസ്, കെ. സഹീര്‍, ഷിഹാബ്,വി.പി.അബ്ദുള്ള,ഉമ്മര്‍ എന്നി വര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!