വന മഹോത്സവം: വൃക്ഷ തൈ വിതരണം നടത്തി
തച്ചനാട്ടുകര:വനമഹോത്സവ വാരാഘോഷത്തിന്റെ ഭാഗമായി തൊടുകാപ്പ് കുന്ന് വനസംരക്ഷണ സമിതിയുടെയും തൊടുകാപ്പ് എഫ്‌സി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ മരത്തൈ നടലും വിതരണവും സംഘടിപ്പിച്ചു.തൈ വിത രണോദ്ഘാടനം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് അംഗം പിടി സിദ്ധീഖ് നിര്‍വ്വഹിച്ചു.തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ്…
കുഞ്ഞാടിയുടെ കുടുംബത്തിനും ഇനി മഴയെ പേടിക്കാതെ കഴിയാം
അലനല്ലൂര്‍: ചുണ്ടോട്ടുകുന്നിലെ വയോധികനായ ആലിക്കല്‍ കുഞ്ഞാടിക്കും കുടുംബത്തിനും ഈ മഴക്കാലത്ത് നനയാതെ സ്വന്തം കൂരയില്‍ സമാധാനത്തോടെ അന്തിയുറങ്ങാം.കുറച്ച് കാലമായുള്ള കുഞ്ഞാടിയുടെ ഈ ആഗ്രഹം ഒറ്റദിവസം കൊ ണ്ടാണ് മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് ടീം സാക്ഷാത്കരിച്ചത്. ഓട് മേഞ്ഞ…
കാഴ്ചയില്‍ കൗതുകം വിരിയിച്ച് വാലുള്ള കോഴിമുട്ട
തച്ചനാട്ടുകര: ചെത്തല്ലൂര്‍ തിരുത്തിന്‍മേല്‍ കൃഷ്ണകുട്ടിയുടേയും കുഞ്ഞിലക്ഷ്മിയുടേയും വീട്ടിലെ പുള്ളിക്കോഴിയിട്ട വാലുള്ള കോഴി മുട്ട കൗതുകമാകുന്നു.തച്ചനാട്ടുകര പഞ്ചായത്തില്‍ നിന്നാണ് പത്ത് കോഴിക്കുഞ്ഞുങ്ങളെ വീട്ടുകാര്‍ക്ക് ലഭിച്ചത്.അതില്‍ എട്ടെണ്ണം ചത്തെ ങ്കിലും അതിലൊന്നാണ് വാലുള്ള ഈ കോഴിമുട്ട ഇട്ടത്.വിചിത്രമായ ഈ കോഴിമുട്ട കാണാന്‍ കൃഷ്ണന്‍ കുട്ടിയുടെ…
ഓറിയന്റല്‍ അറബി പഠിച്ച എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സിലെ അലീനക്ക് ഫുള്‍ എ പ്ലസ്
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാ ര്‍ത്ഥിനിയായ പി .ആര്‍ അലീന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഓറിയന്റല്‍ അറബി പഠിച്ച് ഫുള്‍ എ പ്ലസ് നേടി നാടിന് അഭിമാന മായി.കര്‍ക്കിടാംകുന്ന് പുളിക്കല്‍ രാമന്‍ കുട്ടിയുടെയും കെ.ശ്രീജ യുടെയും മകളായ അലീന…
ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണം
മണ്ണാര്‍ക്കാട്: ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് നിര്‍ത്തലാക്കിയ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കെപിസിസി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍ വെന്‍ഷന്‍ ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ബാബു നാസര്‍ ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് ചെയര്‍മാന്‍ മോഹനന്‍ കാഞ്ഞിരംപാടം…
കല്ലടി കോളേജില്‍ അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അറബിക് ആന്റ് ഇസ് ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റും കോളേജ് ഐ. ക്യു. എ.സി.യും ചേര്‍ന്ന് അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിച്ചു. നൈജീ രിയയിലെ യോബേ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊ ഫസര്‍ ഡോ.ടി.വി.സഈദ് , ഇന്തോനേഷ്യയിലെ…
വിജയികളെ അനുമോദിക്കുന്നത് ഒഴിവാക്കണം: ജില്ലാ കലക്ടര്‍
പാലക്കാട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കണക്കി ലെടുത്ത് എസ്.എസ്.എല്‍.സി യൊ മറ്റേതെങ്കിലും പരീക്ഷയിലൊ വിജയികളായവരെ അനുമോദിക്കുന്ന പരിപാടികള്‍ ബന്ധപ്പെട്ടവര്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. സമ്പര്‍ക്ക രോഗവ്യപനം തടയുക ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.
എസ്എസ്എല്‍സി വിജയികളെ അനുമോദിച്ചു
തിരുവഴാംകുന്ന് :മുറിയക്കണ്ണി ഡി. വൈ. എഫ്. ഐ. യൂണിറ്റിന്റെ കീഴിലുള്ള ഹോപ്‌സ് ഓഫ് മുറിയക്കണ്ണി എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രദേശത്തെ മുഴുവന്‍ എസ്.എസ്.എല്‍.സി. വിജയികള്‍ക്കു മായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുറിയക്കണ്ണി സെന്ററില്‍ വെച്ച് നടന്ന യോഗത്തിന്റെ ഉദ്ഘാടനവും സമ്മാന…
ഫുമ്മ സാനിറ്റൈസര്‍ സ്റ്റാന്റുകള്‍ വിതരണം ചെയ്തു
മണ്ണാര്‍ക്കാട്:ഫര്‍ണീച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് വെല്‍ ഫയര്‍ അസോസിയേഷന്‍ (ഫുമ്മ)യുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ബ്ലഡ് ബാങ്ക്,പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാ ലയം,ജിഎസ്ടി ഓഫീസ്,കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസ് എന്നി വടങ്ങളില്‍ സാനിറ്റൈസര്‍ സ്റ്റാന്റുകള്‍ വിതരണം ചെയ്തു. മണ്ണാര്‍ ക്കാട് സിഐ എംകെ…
സമ്പൂര്‍ണ എപ്ലസ് നേടിയ ഇരട്ടസഹോദരിമാരെ എംഎസ്എഫ് ആദരിച്ചു
കരിമ്പ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടി വിജയിച്ച കരിമ്പ ഇടക്കുര്‍ശ്ശിയിലെ ഇരട്ട സഹോദരിമാരായ നയന, നന്ദന എന്ന വിദ്യാര്‍ത്ഥികളെ എംഎസ്എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.ജില്ലാ സെക്രട്ടറി ശാക്കിര്‍ കരിമ്പ, മണ്ഡലം ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ, പഞ്ചായത്ത് എംഎസ്എഫ്…