വ്യാപാരസ്ഥാപന ഉടമകളും ഗുണഭോക്താക്കളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ആരോഗ്യം വകുപ്പിന്റെ കര്‍ശന നിര്‍ദേശം

പാലക്കാട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപന ഉടമകളും വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്ന ഗുണഭോക്താക്കളും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യം വകുപ്പ് അധികൃതര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം: – വ്യാപാരസ്ഥാപനങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും എത്തുന്നവര്‍ വായും മൂക്കും മറയ്ക്കുന്ന വിധം മാസ്‌ക്കുകള്‍ കൃത്യമായി…

വാറ്റ് ചാരായവും വാഷും പിടികൂടി

അഗളി: പാടവയല്‍ താഴെ അബനൂരിലെ ചോലക്ക് സമീപം എക്‌ സൈസ് നടത്തിയ പരിശോധനയില്‍ നാല് ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ വാഷും കണ്ടെടുത്തു.ഓല കൊണ്ട് മറച്ച സ്ഥലത്ത് അടുപ്പ് കൂട്ടിയാണ് വാറ്റ് നടന്നിരുന്നതെന്ന് എക്‌സൈസ് കണ്ടെത്തി. പാറ ക്കെട്ടുകള്‍ക്കിടയില്‍ ബാരലുകളിലും കുടങ്ങളിലുമായാണ്…

മൂന്നേക്കർ മീൻവല്ലം റോഡിൽ കലുങ്ക് തകർന്നു

തച്ചമ്പാറ: മൂന്നേക്കർ മീൻവല്ലം റോഡിൽ വട്ടപ്പാറ തോടിൽ ഉണ്ടാ യിരുന്ന കലുങ്ക് തകർന്നു. കലുങ്കിന് താഴെ താത്കാലികമായി ഇട്ട പൈപ്പ് ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിൽ അടിയിലൂടെ കോൺക്രീറ്റ് പൈപ്പിട്ട് താല്ക്കാലികമായി പാലം ഗതാ ഗതം പുനർസ്ഥാപിച്ചതു ആണ് ഇപ്പോൾ…

തച്ചമ്പാറയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ടു.

തച്ചമ്പാപാറ: ദേശീയപാതയിൽ തച്ചമ്പാറ മുള്ളത്തുപ്പാറയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു.നിയന്ത്രണം വിട്ട ലോറിയും ഇതിനു പിറകിലായി വന്ന ആംബു ലൻസുമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. തച്ചമ്പാ റയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ കൊണ്ടുപോ വുകയായിരുന്നു ആംബുലൻസാണ് അപകട…

അനധികൃത കടകൾ പൊളിച്ച് നീക്കി

തച്ചമ്പാറ: റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കാഞ്ഞിരം അമ്പം കുന്ന് ജംഗ്ഷനിലെ അനധികൃത കടകൾ പഞ്ചായത്തിൻ്റെ നേതൃത്വ ത്തിൽ പൊളിച്ച് നീക്കി. റോഡിന് വശത്ത് കട നടത്തിയിരുന്ന വ്യ ക്തി പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും പോലീസിൻ്റെ സഹാ യത്തോടെ യാണ് പൊളിച്ച് നീക്കിയത്.കാഞ്ഞിരം…

ക്വാറന്റൈന്‍ ലംഘനത്തിന് യുവാവിനെതിരെ കേസ്

കല്ലടിക്കോട്: ക്വാറന്റൈന്‍ ലംഘിച്ച യുവാവിനെതിരെ ആരോഗ്യ വകുപ്പിന്റെ പരാതി പ്രകാരം പോലീസ് കേസേടുത്തു.കാരാകുര്‍ശ്ശി പുലാക്കല്‍ കടവ് കല്ലടി തെക്കേതൊടിയില്‍ സലീമിന് (24)നെതി രെയാണ് കാരാകുര്‍ശ്ശി പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ ദിയ ഫിലോമിനയുടെ പരാതിയില്‍ കല്ലടിക്കോട് എസ്‌ഐ ലീലാ ഗോപന്‍ കേസെടുത്തത്.ക്വാറന്റൈനിലിരിക്കെ…

യതീംഖാന അംഗന്‍വാടിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി

എടത്തനാട്ടുകര: അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭി മുഖ്യത്തില്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പൊതുസ്ഥാ പനങ്ങ ളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി ഇരുപ താം വാര്‍ഡില്‍ എടത്തനാട്ടുകര യതീംഖാന അംഗന്‍വാടിയില്‍ ടെലി വിഷനും ഡിഷും സ്ഥാപിച്ചു. കുട്ടികള്‍ രജിസ്റ്റര്‍ ചെയ്ത്…

യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മണ്ണാര്‍ക്കാട്:സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയായ സ്വപ്നയെ മുഖ്യ മന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി യുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മണ്ഡലം…

ബഷീര്‍ അനുസ്മരണം നടത്തി

കോട്ടാപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്റര്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിജ്ഞാനം കൈക്കു മ്പിളില്‍ ഗ്രൂപ്പില്‍ ഓണ്‍ലൈനായി കഥാകൃത്ത് സുധാകരന്‍ മണ്ണാര്‍ ക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മത്സര വിജയി…

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ബ്ലഡ്ബാങ്ക് പ്രവര്‍ത്തനം തുടങ്ങി.. ‘ഐശ്വര്യമായി’

മണ്ണാര്‍ക്കാട്:കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് യാഥാര്‍ത്ഥ്യമായി.കാണാമറയത്തെ ആവശ്യക്കാര്‍ക്ക് കരുതലോടെ ജീവന്റെ തുള്ളികള്‍ നല്‍കി 18 കാരി യായ ഐശ്വര്യ ലക്ഷ്മി ബ്ലഡ് ബാങ്കിലെ ആദ്യ രക്തദാതാവായി. കോട്ടോപ്പാടം ഹൈസ്‌കൂള്‍ അധ്യാപകനും മോട്ടിവേഷണല്‍ ട്രെയിനറുമായ പിതാവ് ഗിരീഷിനോടൊപ്പമാണ് ഐശ്വര്യലക്ഷ്മി…

error: Content is protected !!