പാലക്കാട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കണക്കി ലെടുത്ത് എസ്.എസ്.എല്‍.സി യൊ മറ്റേതെങ്കിലും പരീക്ഷയിലൊ വിജയികളായവരെ അനുമോദിക്കുന്ന പരിപാടികള്‍ ബന്ധപ്പെട്ടവര്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. സമ്പര്‍ക്ക രോഗവ്യപനം തടയുക ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.