മണ്ണാര്‍ക്കാട്:ഫര്‍ണീച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് വെല്‍ ഫയര്‍ അസോസിയേഷന്‍ (ഫുമ്മ)യുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ബ്ലഡ് ബാങ്ക്,പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാ ലയം,ജിഎസ്ടി ഓഫീസ്,കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസ് എന്നി വടങ്ങളില്‍ സാനിറ്റൈസര്‍ സ്റ്റാന്റുകള്‍ വിതരണം ചെയ്തു. മണ്ണാര്‍ ക്കാട് സിഐ എംകെ സജീവ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പമീലി,ജിഎസ്ടി ഓഫീസര്‍ ബാലരാജന്‍,കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചാ യത്ത് സെക്രട്ടറി ആന്റണ, ഫുമ്മ ജില്ലാ പ്രസിഡന്റ് ബൈജു രാജേന്ദ്ര ന്‍,മണ്ണാര്‍ക്കാട് മേഖല പ്രസിഡന്റ് ബാബു ഭാവന,ജന.സെക്രട്ടറി അസ്ലം അച്ചു,കുഞ്ഞിപ്പ എന്നിവര്‍ പങ്കെടുത്തു.ഫുമ്മയുടെ നേതൃത്വ ത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും സാനിറ്റൈസര്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് മണ്ണാര്‍ക്കാടും സ്റ്റാന്റ് വിതരണം ചെയ്തത്.