പുറ്റാനിക്കാടില്‍ ഇന്നുമുണ്ട്…. വായനയുടെ പച്ചപ്പ്..!!
കോട്ടോപ്പാടം:വനയോര ഗ്രാമമായ പുറ്റാനിക്കാടിലെ സാധാരണ ക്കാരന്റെ ഉള്ളില്‍ വായനയുടെ വിത്തിട്ട് അതൊരു ശീലമായി വളര്‍ത്തിയ ഗ്രന്ഥശാലയാണ് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്റര്‍.വായനയുടെ വഴിയിലൂടെ ഗ്രാമത്തിന്റെ നന്‍മ കളി ലേക്ക് ഇറങ്ങിച്ചെന്ന ഈ വായനാശാല ഇന്ന് താലൂക്കിലെ മിക ച്ച…
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വര്‍ണ്ണ ബിസ്‌കറ്റുകളയച്ച്’ യൂത്ത് ലീഗ് പ്രതിഷേധം
അലനല്ലൂര്‍: സ്വര്‍ണ്ണ കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസി ന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എടത്തനാട്ടുകര മേഖലാ യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മ കമായി സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ അയച്ച് പ്രതിഷേധിച്ചു.കോട്ടപ്പള്ള…
മുഖ്യമന്ത്രിക്ക് ‘സ്വര്‍ണ ബിസ്‌ക്കറ്റ്’ അയച്ച് യൂത്ത് ലീഗ് പ്രതിഷേധം
കോട്ടോപ്പാടം:സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി സ്വര്‍ണ്ണ ബിസ് കറ്റ് അയച്ചു.ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.സത്യസന്ധമായ അന്വേഷണം…
യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
തച്ചമ്പാറ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചിറക്കല്‍പ്പടി സെന്ററില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം…
യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി
കുമരംപുത്തൂര്‍:സ്വര്‍ണ കടത്ത് കേസില്‍ ഐടി വകുപ്പിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരം പുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷത വഹിച്ചു. നൗഫല്‍ തങ്ങള്‍…
ഡി.വൈ.എഫ്.ഐ മുണ്ട് ചലഞ്ച്
തെങ്കര:റീസൈക്കിള്‍ കേരളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ കൈതച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ മുണ്ട് ചലഞ്ച് നടത്തി.സി.പി.ഐ.എം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഭാരവാഹികളായ നിസാര്‍ ,ആബിദ്,റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു .
വിദ്യാഭ്യാസ മേഖലയിലെ വികല നയങ്ങള്‍ക്കെതിരെ കെ എസ് ടി യുധര്‍ണ നടത്തി
മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെവികലനയങ്ങള്‍ തിരുത്തണമെന്നും അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യ പ്പെട്ട് കെ.എസ്.ടി.യു ജില്ലയിലെ എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.തസ്തിക നിര്‍ണയത്തിന് നിലവിലുള്ള അനുപാതം തുടരുക,അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പള വും നല്‍കുക,പാഠ പുസ്തക വിതരണം…
കോവിഡ് 19- മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കിടകവാവ് ബലതര്‍പ്പണത്തിന് വിലക്ക്
പാലക്കാട് :കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിത ര്‍പ്പണത്തിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. വിശേഷ ദിവസങ്ങളിലെ ബലി തര്‍പ്പണ ചടങ്ങിന് ആളുകള്‍ കൂട്ടമായി എത്തുന്നതിനാല്‍ ശാരീരിക അകലം…
എക്‌സൈസ് റെയ്ഡ്: 1270 ലിറ്റര്‍ വാഷ് കണ്ടെത്തി
അഗളി:പാടവയല്‍ അബ്ബന്നൂര്‍ ഊരിന് സമീപം തേരുക്കല്‍ മലയിലെ നീര്‍ച്ചാലിന് സമീപത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1270 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടിയും,അഗളി എക്‌സൈസ് റേഞ്ച് സംഘവും ചേര്‍ ന്നാണ് പരിശോധന നടത്തിയത്.നീര്‍ച്ചാലിന് സമീപത്തെ പാറ ക്കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച…
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ ആധുനിക ബ്ലഡ് ബാങ്ക് നടത്തിയ ആദ്യ രക്തദാന ക്യാമ്പ് ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ.50 പ്രവര്‍ത്തകരാണ് രക്തം നല്‍കിയത്.മേഖലാ കമ്മിറ്റികളുടെ നേതൃ ത്വത്തില്‍ ഓരോ മാസവും 50 യൂണിറ്റ് രക്തം ദാനം ചെയ്യുമെന്നും ഏത് അവശ്യഘട്ടത്തിലും രക്തത്തിനായി പ്രവര്‍ത്തകര്‍ സന്നദ്ധമാ ണെന്നും…