തെങ്കര:റീസൈക്കിള്‍ കേരളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ കൈതച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ മുണ്ട് ചലഞ്ച് നടത്തി.സി.പി.ഐ.എം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഭാരവാഹികളായ നിസാര്‍ ,ആബിദ്,റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു .