കുമരംപുത്തൂര്‍:സ്വര്‍ണ കടത്ത് കേസില്‍ ഐടി വകുപ്പിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരം പുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷത വഹിച്ചു. നൗഫല്‍ തങ്ങള്‍ ,നാസര്‍ കുളപ്പാടം, കുഞ്ഞറമ്മു അസീര്‍ വറോടന്‍ ,ഷാനുനിഷാനു, കണ്ണന്‍ മൈലാമ്പാടം, ബിജു മലയില്‍, ഫൈസല്‍, പ്രകാശന്‍, ദാസന്‍ ഷനുബ് രാധാകൃഷ്ണന്‍എന്നിവര്‍ പങ്കെടുത്തു.