നാട്ടുചന്തയുടെ നിര്‍മാണോദ്ഘാടനം
മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുചന്തയുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈന്‍ വഴി മന്ത്രി കടകം പള്ളി സുരേ ന്ദ്രന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു.സംസ്ഥാനം മാതൃകയാക്കിയ മുറ്റത്തെ മുല്ലയ്ക്ക് ശേഷം റൂറല്‍ ബാങ്ക് നടപ്പിലാക്കുന്ന നാട്ടു ചന്ത മറ്റ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് മന്ത്രി…
മുണ്ടക്കുന്ന് മൂച്ചിക്കല്‍ ബൈപ്പാസ് റോഡ് നാടിന് സമര്‍പ്പിച്ചു
അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് മൂച്ചിക്കല്‍ ബൈപ്പാസ് റോ ഡ് കോണ്‍ഗ്രിറ്റ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് നാടിനു സമര്‍പ്പിച്ചു. മഴ ക്കാലത്ത് ചളിക്കുളമായി കാല്‍നട പോലും സാധ്യമാകാതെ കിട ന്നിരുന്ന വഴി പഞ്ചായത്തിലേക്ക് സറണ്‍ഡര്‍ ചെയ്ത് പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി.നിര്‍മ്മാണ ചിലവിലേക്കായി അല നല്ലൂര്‍…
പൊതുവപ്പാടത്ത് കടുവയെ കണ്ടെന്ന്
കോട്ടോപ്പാടം:പുലി ഭീതി പരത്തുന്ന മൈലാംപാടം പൊതുവപ്പാട ത്ത് കടുവയെ കണ്ടെന്ന് പ്രചരണമുണ്ടായതോടെ പ്രദേശത്തിന്റെ ഭീതി ഇരട്ടിച്ചു.കഴിഞ്ഞദിവസം പൊതുവപ്പാടത്തെ റബര്‍ ടാപ്പിംഗ് തൊഴിലാളി മൊബൈലില്‍ പകര്‍ത്തിയെന്ന് അവകാശപ്പെടുന്ന കടുവയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലുള്‍പ്പടെ പ്രചരിച്ചതോ ടെ നാട്ടുകാരുടെ ഭീതി വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. കടുവയെ കണ്ടെന്ന…
കോവിഡ്;കരിമ്പ പഞ്ചായത്തില്‍ നിലവില്‍ 12 പേര്‍ ചികിത്സയില്‍
കരിമ്പ:കോവിഡ് 19 ബാധിച്ച് കരിമ്പ ഗ്രാമപഞ്ചായത്തില്‍ നില വില്‍ ചികിത്സയില്‍ ഉള്ളത് 12 പേര്‍.ഇതില്‍ പത്ത് പേര്‍ക്ക് സമ്പ ര്‍ക്കത്തിലൂടെയും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ ചികിത്സയിലുള്ള വരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തില്‍ ഇതുവരെ…
കെവിവിഇഎസ് ചന്തക്കട യൂണിറ്റ് രൂപികരിച്ചു
അട്ടപ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് അട്ട പ്പാടി ചന്തക്കടയില്‍ പുതിയ യൂണിറ്റ് നിലവില്‍ വന്നു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ചേര്‍ന്ന യോഗം ജില്ലാ വൈസ് പ്രസിഡണ്ട് ലിയാക്കത്തലി യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി…
കര്‍ഷകദിനം ആചരിച്ചു
കാഞ്ഞിരപ്പുഴ:ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനം ആചരിച്ചു.കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മണികണ്ഠന്‍ പൊറ്റശ്ശേരി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം അച്യുതന്‍,കൃഷി ഓഫീസര്‍ മനോജ് ജോസഫ്,ബേബി ചെറു കര,ബിന്ദു മണികണ്ഠന്‍,രമണി രാധാകൃഷ്ണന്‍,അരുണ്‍ ഓലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബെഡ് ചെയ്ത മാവിന്‍ തൈകള്‍…
കെ എസ് ടി യു ഫ്രീഡം ക്വിസ് മത്സരം ശ്രദ്ധേയമായി
മണ്ണാര്‍ക്കാട്: ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാ ഘോഷത്തിന്റെ ഭാഗമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സര ത്തില്‍ എല്‍.പി വിഭാഗത്തില്‍ തിരുവഴാംകുന്ന് എ.എം.എല്‍.പി സ്‌കൂളിലെ മുഹമ്മദ് അമനും യു.പി വിഭാഗത്തില്‍ എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിലെ മുഹമ്മദ്…
ചികിത്സാ സഹായം കൈമാറി
അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ കീഴിലുള്ള ഹോപ്‌സ് ഓഫ് മുറിയക്കണ്ണി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 85,815 രൂപ ഇരുമ്പുളിയന്‍ ഫൗസിയ, കൊടുവള്ളി സജാദ് എന്നിവരുടെ ചികിത്സാ സഹായ സമിതിക ള്‍ക്ക് കൈമാറി.ഹോപ്‌സ് ഓഫ് മുറിയക്കണ്ണിയുടെ ചികിത്സ സമി തി കണ്‍വീനര്‍…
പഞ്ഞക്കര്‍ക്കിടകം മറഞ്ഞു;പൊന്നിന്‍ ചിങ്ങം പിറന്നു
മണ്ണാര്‍ക്കാട്:പ്രതീക്ഷകളുടെ പൂവിളികളുമായി ചിങ്ങം പിറന്നു. മലയാളത്തിന്റെ പുതുവര്‍ഷാരംഭം.ദുര്‍ഘടം പെയ്ത കര്‍ക്കിടകത്തി ന്റെ അവസാന ദിവസങ്ങളില്‍ പതിയെ മാറി നിന്ന മഴയയേും ഒപ്പം കൂട്ടിയാണ് പൊന്നിന്‍ ചിങ്ങമെത്തിയത്.കാര്‍ഷിക സമൃദ്ധിക്കായി മണ്ണിലിറങ്ങാന്‍ നാം ഓരോരുത്തരേയും ഓര്‍മപ്പെടുത്തുന്ന കര്‍ഷക ദിനവും ഇന്ന് തന്നെയാണ്.കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റെയും…
സ്വര്‍ണ കള്ളകടത്ത് കേസ്: സത്യാഗ്രഹ സമരം തിങ്കളാഴ്ച
അലനല്ലൂര്‍:സ്വര്‍ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രി രാജി വെ ക്കുക സര്‍ക്കാര്‍ അഴിമതി സിബിഐ അന്വേഷിക്കുക എന്നീ ആവ ശ്യങ്ങളുന്നയിച്ച് എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ടിലിന്റെ നേതൃത്വത്തില്‍ നാളെ സത്യാഗ്രഹമനുഷ്ഠിക്കും.രാവിലെ 10 മണി മുതല്‍ 12 മണി വരെ…