കാഞ്ഞിരപ്പുഴ:ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനം ആചരിച്ചു.കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മണികണ്ഠന് പൊറ്റശ്ശേരി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം അച്യുതന്,കൃഷി ഓഫീസര്‍ മനോജ് ജോസഫ്,ബേബി ചെറു കര,ബിന്ദു മണികണ്ഠന്,രമണി രാധാകൃഷ്ണന്,അരുണ്‍ ഓലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബെഡ് ചെയ്ത മാവിന് തൈകള്‍ എല്ലാ വീടുകളിലും വളര്‍ത്തുന്ന മുറ്റത്തൊരു മൂവാണ്ടന്‍ തുടങ്ങി സമഗ്രമാ യ കാര്‍ഷിക മുന്നേറ്റ പദ്ധതികളാണ് ചിങ്ങം പ്രമാണിച്ച് പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുള്ളത്.