സ്വര്‍ണ കള്ളകടത്ത് കേസ്: സത്യാഗ്രഹ സമരം തിങ്കളാഴ്ച

അലനല്ലൂര്‍:സ്വര്‍ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രി രാജി വെ ക്കുക സര്‍ക്കാര്‍ അഴിമതി സിബിഐ അന്വേഷിക്കുക എന്നീ ആവ ശ്യങ്ങളുന്നയിച്ച് എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ടിലിന്റെ നേതൃത്വത്തില്‍ നാളെ സത്യാഗ്രഹമനുഷ്ഠിക്കും.രാവിലെ 10 മണി മുതല്‍ 12 മണി വരെ…

കോവിഡ്: മരുതിയമ്മയുടെ മൃതേദഹം സംസ്‌കരിച്ചു

അട്ടപ്പാടി:ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ വയോധി ക മരിച്ചു.അട്ടപ്പാടി കൊളപ്പടി ഊരിലെ മരുതി ആണ് (73) ആണ് മരിച്ചത്.പക്ഷാഘാതത്തിന് പെരിന്തല്‍മണ്ണയിലെ സഹക രണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് കോവി ഡ് രോഗം സ്ഥിരീകരിച്ചത്.ആഗസ്റ്റ് ഒമ്പതിന് മഞ്ചേരി ഗവ.മെഡിക്ക ല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സയില്‍…

കുടിവെള്ള വിതരണം ഭാഗീകമായി പുന:സ്ഥാപിച്ചു

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് കുടിവെള്ള വിതരണം ഭാഗികമായി പുന: സ്ഥാപിച്ചതായി വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് രാത്രി എട്ട് മണി മുതല്‍ മണ്ണാര്‍ക്കാട് കുടിവെള്ളം വിതരണം തുടങ്ങി.ശുദ്ധജല പദ്ധതിയുടെ കിണറിലെ മണല്‍ നീക്കം ചെയ്യല്‍ രണ്ട് ദിവസം കൂടി തുടരും. അതിനാല്‍ പകല്‍…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ ലൈബ്രറി അങ്കണത്തില്‍ സെക്രട്ടറി എം.ചന്ദ്രദാസന്‍ ദേശീയ പതാക ഉയര്‍ത്തി.ലൈബ്രറി പ്രസിഡന്റ് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.ലൈബ്രറിവൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ , ഭരണസമിതി അംഗങ്ങളായ ഷൗക്കത്ത്.എ, വിജയ ലക്ഷ്മി…

ജില്ലയിൽ ഇന്ന് 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട്:ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതില്‍ സമ്പര്‍ക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 19 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത…

വനപാലകനെ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

മണ്ണാര്‍ക്കാട്:ചെക്‌പോസ്റ്റിന്റെ ക്രോസ് ബാറിന് മുന്നില്‍ റോഡിന് നടുവില്‍ നിര്‍ത്തിയിട്ട കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിന് കാര്‍ ഡ്രൈ വര്‍ വനപാലകനെ മര്‍ദിച്ചതായും ഓദ്യോഗിക കൃത്യനിര്‍വ്വണം തടസ്സപ്പെടുത്തിയതായും പരാതി.മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ രാജേഷ് ഇത് സംബന്ധിച്ച് മണ്ണാര്‍ക്കാട് പോലീസില്‍…

യൂണിവേഴ്‌സല്‍ കോളേജില്‍ ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ്

മണ്ണാര്‍ക്കാട്:സംസ്ഥാന അവാര്‍ഡ് നേടിയ മികച്ച വിദ്യാഭ്യാസ സ്ഥാ പനമായ യൂണിവേഴ്സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ ബിരുദ കോഴ്സുകളിലേക്ക്പഠന മികവ് പുലര്‍ത്തുന്ന 25 വിദ്യാര്‍ഥികള്‍ക്ക് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.ബാങ്ക് പരിധിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്ലസ്…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു;ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

കോട്ടോപ്പാടം:തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ സ് ആന്‍ഡ് മാനേജ്‌മെന്റില്‍ സ്വാതന്ത്യദിനം ആഘോഷിച്ചു.കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ ഗിരീഷ് വര്‍മ പതാക ഉയര്‍ത്തി.കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരേയും മാതൃകാപരമായി…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തച്ചനാട്ടുകര :നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഇസാഫ് ബാങ്ക് മാനേജര്‍ കൃഷ്ണ പ്രസാദ് പതാക ഉയര്‍ത്തി.അസറുദ്ധീന്‍,സലാം,ഹനിഫ,ഹരീസ് എന്നിവര്‍ സംബന്ധിച്ചു.

ഉന്നത വിജയികളെ അനുമോദിച്ചു

അമ്പലപ്പാറ:വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെയും പോഷക ഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ ശാഖയില്‍ ഈ വര്‍ഷം പ്ലസ്ടു, എസ്.എസ്.എല്‍. സി, എല്‍.എസ്.എസ്, എന്‍.എം.എം.എസ് പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.

error: Content is protected !!