അട്ടപ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് അട്ട പ്പാടി ചന്തക്കടയില്‍ പുതിയ യൂണിറ്റ് നിലവില്‍ വന്നു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ചേര്‍ന്ന യോഗം ജില്ലാ വൈസ് പ്രസിഡണ്ട് ലിയാക്കത്തലി യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാസിത്ത് മുസ്ലിം മുഖ്യ പ്രഭാഷണം നടത്തി.സാബു,മുത്തുകുട്ടി,അണ്ണന് എന്നിവര്‍ സംസാരിച്ചു.കോവിഡ് വ്യാപനം മൂലം സര്‍ക്കാര്‍ നിര് ദ്ദേശപ്രകാരം കടകള്‍ അടച്ചിടുമ്പോള്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റായി ജോണി ജന:സെക്രട്ടറി യായി സനീഷ്, ട്രഷറര്‍ ആയി ജിന്ന എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാരായി ശശി, ചന്ദ്രന് എന്നിവരേയും, സെക്ര ട്ടറിമാരായി അക്ബര്‍ അലി, ഷരീഫ് എന്നിവരേയും തിരഞ്ഞെ ടുത്തു.