അലനല്ലൂര്‍:സ്വര്‍ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രി രാജി വെ ക്കുക സര്‍ക്കാര്‍ അഴിമതി സിബിഐ അന്വേഷിക്കുക എന്നീ ആവ ശ്യങ്ങളുന്നയിച്ച് എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ടിലിന്റെ നേതൃത്വത്തില്‍ നാളെ സത്യാഗ്രഹമനുഷ്ഠിക്കും.രാവിലെ 10 മണി മുതല്‍ 12 മണി വരെ വട്ടമണ്ണപ്പുറം എന്‍കെ ബില്‍ഡിംഗിലാണ് സമരം.കോണ്‍ഗ്രസ് നേതാക്കളായ പൂതാനി നസീര്‍ ബാബു,പികെ ഷംസുദ്ദീന്‍,സമദ് പുളിക്കല്‍,ഗിരിജ വി,പുത്തന്‍കോട്ട് ഉമ്മര്‍ ഓങ്ങല്ലൂര്‍, ഹംസ, മുഹ മ്മദ് ബഷീര്‍ എന്‍കെ, തേവരുണ്ണി, സുരേഷ് കൊടുങ്ങയില്‍, റഫീഖ് കൊടക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.