ജില്ലയില്‍ നിലവില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

മണ്ണാര്‍ക്കാട് :ജില്ലയില്‍ മണ്ണാര്‍ക്കാട്, ചിറ്റൂര്‍ താലൂക്കുകളിലായി നിലവില്‍ രണ്ട് ദുരിതാശ്വാസക്യാമ്പുകളാണുള്ളത്. മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോപ്പാടം വില്ലേജ് ഒന്നിലുള്ളവരെ ഗവ: യു.പി. എസ്. ബീമനാടും , ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയിസുള്ള വര്‍ക്കായി അയിലൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലുമായാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് . രണ്ട് ക്യാമ്പുകളിലായി…

എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവ് സെപ്തംബര്‍ അഞ്ച് വരെ

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ എന്‍ ഫോഴ്സ്മെന്റ് ഡ്രൈവ് സെപ്റ്റംബര്‍ അഞ്ചുവരെ നടക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. അബ്കാ രി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്രയത്‌ന പരി പാടി നടപ്പാക്കും. എക്‌സൈസ് വകുപ്പിന്റെ ജില്ലാതല കണ്‍ട്രോ ള്‍ റൂം…

ജില്ലയിൽ ഇന്ന് 51 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 18) 51 പേർക്ക് കൊവിഡ് 19 സ്ഥി രീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വാളയാറിൽ മരണപ്പെട്ട 95 വയസ്സായ പുരുഷൻ ഉൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേർ, ഇതര സംസ്ഥാനങ്ങ ളിൽ നിന്ന്…

യുവാവിന് വെട്ടേറ്റു

തെങ്കര: ചേറുംകുളം കരിമംകുന്ന് കോളനിയില്‍ യുവാവിന് വെട്ടേറ്റു.പരിക്കേറ്റ കുറുമ്പനെ പാലക്കാട് ജില്ലാ ആശുപത്രിയി ലെത്തിച്ചെങ്കിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോളനിവാസിയായ കുമാരനും കുറുമ്പനും തമ്മില്‍ വഴക്കു ണ്ടാവുകയും ഇത് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു.

വായില്‍ മുറിവുമായി കാട്ടാന

അട്ടപ്പാടി:ഷോളയൂരില്‍ നിരവധി വീടുകള്‍ തകര്‍ത്ത ബുള്‍ഡോസ ര്‍ എന്ന് വിളിക്കുന്ന മോഴയാനയെ വായില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പരിക്കേറ്റ നില യില്‍ ആനയെ കണ്ടതായുള്ള വിവരം തൂവ കോളനിയിലുള്ള ചില രാണ് വനംവകുപ്പിനെ അറിയിച്ചത്.കാട്ടാന കത്തലക്കണ്ടി, കടമ്പൂ ര്‍,കീരിപ്പതി…

ഫൗസിയയെ സഹായിക്കാന്‍… യൂത്ത് ലീഗ് മന്തി ഫെസ്റ്റ് 23ന്

അലനല്ലൂര്‍: ഇരുവൃക്കകളും തകരാറിലായ അലനല്ലൂര്‍ സ്വദേശിനി ഇരുമ്പുളിയന്‍ ഫൗസിയയുടെ ചികിത്സാ സഹായ ധനസമാഹര ണാര്‍ത്ഥം മുസ്‌ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി മന്തി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 23 ന് ഉച്ചക്ക് നടക്കുന്ന മന്തി ഫെസ്റ്റി ല്‍ ഓര്‍ഡര്‍ ചെയ്യുന്ന എടത്തനാട്ടുകര…

ഊര്‍ജ്ജ മേഖലാ സംരക്ഷണ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : കേന്ദ്ര സര്‍ക്കാറിന്റെ പൊതുമേഖലാ,ഉര്‍ജ്ജ മേഖല സ്വകാര്യവത്ക്കരണനയങ്ങള്‍ക്കെതിരായി സംയുക്ത ട്രേഡ്‌ യൂണി യന്‍ നേതൃത്വത്തില്‍ ദേശവ്യാപക ഊര്‍ജ്ജ മേഖലാ സംരക്ഷണ ദിനം ആചരിച്ചു.മണ്ണാര്‍ക്കാട് നടന്ന സംരക്ഷണ ദിനാചരണം സി ഐ ടി യു ജില്ലാ പ്രസിഡന്റും ഷൊര്‍ണ്ണൂര്‍ എം എല്‍…

കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് ദുരന്തനിവാരണ അതോറിറ്റി- ജില്ലാ കലക്ടര്‍

പാലക്കാട്: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി കണ്ട യ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് സംസ്ഥാന ദുരന്ത നിവാ രണ അതോറിറ്റിയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗ വ്യാപ നം കൂടുതലുള്ള സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബ ന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗരേഖ…

മത്സ്യകൃഷി ആരംഭിച്ചു

കുമരംപുത്തൂര്‍:സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഡിവൈ എഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മറ്റി മത്സ്യകൃഷി ആരംഭിച്ചു. വെള്ളപ്പാടത്ത് വേങ്ങച്ചുവട്ടില്‍ ബാബു ജേക്കബിന്റെ 70 സെന്റ് കുളത്തില്‍ ആണ് മത്സ്യകൃഷി ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 1000 തിലാപ്പിയ കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. മത്സ്യ കൃഷിയുടെ ഉദ്ഘാടനം…

കല്‍ക്കരിതൊഴിലാളി സമരം; അനുഭാവ സമരം നടത്തി

മണ്ണാര്‍ക്കാട്:കല്‍ക്കരി തൊഴാലാളികള്‍ നടത്തുന്ന ദേശവ്യാപക പണിമുടക്കിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷനും (സിഐടിയു) അനുഭാവ സമരം നടത്തി.കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.നാരായണന്‍കുട്ടി അധ്യക്ഷനായി.മണികണ്ഠന്‍,ഷിജ,രമ ദേവി എ്ന്നിവര്‍ നേതൃത്വം നല്‍കി.ലതിക സ്വാഗതവും…

error: Content is protected !!