പോക്‌സോ കേസ് പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു
മണ്ണാര്‍ക്കാട് : പോക്സോകേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് വിദേശത്ത് നിന്നും ഇന്‍ര്‍പോളിന്റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു.കരിമ്പുഴ തോട്ടരയില്‍ താമസിക്കുന്ന കുന്തിപ്പുഴ സ്വദേശി വടക്കേതില്‍വീട്ടില്‍ മുഹമ്മദ് ഷഫീഖ് (30) ആണ് സൗദി അറേബ്യയില്‍ നിന്നും പിടിയിലായത്. ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാ…