Month: September 2024

സ്വച്ഛത ഹി സേവ ക്യാമ്പയിന് 17ന് തുടക്കം

മണ്ണാര്‍ക്കാട് : കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛ്താ ഹീ സേവ ക്യാമ്പയിന്‍ സെപ്റ്റംബര്‍ 17 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നടക്കും. മാലിന്യ മുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്‍, കുടുംബശ്രീ, മേരെ യുവ ഭാരത്,…

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍, കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചുനിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍,

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആ രോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്ക ന്ററി…

കോഴികളെ ചാണകത്തിലും വളര്‍ത്താം, പുതിയരീതിയുമായി തിരുവിഴാംകുന്ന് ഫാം

മണ്ണാര്‍ക്കാട് : കോഴിവളര്‍ത്തലിന് പുതിയമാര്‍ഗം അവതരിപ്പിക്കുകയാണ് തിരുവിഴാം കുന്നിലെ കന്നുകാലി ഗവേഷണ കേന്ദ്രം. തീറ്റകുറച്ച് നല്‍കി പോളിഹൗസുകളില്‍ നിരത്തിയിട്ട ചാണകത്തിലേക്ക് കോഴികളെ അഴിച്ചുവിട്ട് വളര്‍ത്തുന്നരീതിയാണിത്. ചുറ്റും കമ്പിവലയിട്ട് സുരക്ഷിതമാക്കിയാണ് കോഴിവളര്‍ത്തല്‍ സാധ്യമാക്കുന്നത്. ചാ ണകത്തിലെ പുഴുക്കളും മറ്റുപ്രാണികളും കന്നുകാലികളിലെ ദഹിക്കാത്ത ധാന്യമണി…

പ്രതിവര്‍ഷ ആരോഗ്യ സര്‍വേ ആരംഭിച്ചു

മണ്ണാര്‍ക്കാട് : ജീവിതശൈലി രോഗങ്ങളെ നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കു ന്നതിനുമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജി റ്റല്‍ ആപ്പിന്റെ സഹായത്തോടെ നടത്തുന്ന പ്രതിവര്‍ഷ ആരോഗ്യ സര്‍വേ ശൈലീ 2 ആരംഭിച്ചു.കൂടുതല്‍ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ സര്‍വേ യാണ്. ഇതിന്റെ…

അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റ്: ആവേശംപകര്‍ന്ന് വടംവലി

അലനല്ലൂര്‍: അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് കമ്മിറ്റി നടത്തിയ വടംവലി മത്സരം ആ വേശമായി. പാലക്കാട്, മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം ട്രോഫിയും 3333…

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യസം നേടുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓവര്‍ സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിദേശ സര്‍വ്വകലാശാലകളി ല്‍…

സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

അലനല്ലൂര്‍ : സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അനുശോചിച്ചു. ടൗണില്‍ മൗനജാഥയും യോഗവും നടത്തി. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗം കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. ടോമി തോമസ്…

ഗോത്രവനിതകള്‍ക്കായി തൊഴില്‍പരിശീലന കേന്ദ്രം തുടങ്ങി

മുക്കാലി: സൈലന്റ് വാലി വനവികസന ഏജന്‍സിയുടെ കീഴിലുള്ള കരുവാര എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി, ഉണര്‍വ് വനിതാവേദിയുടെ സഹായത്തോടെ മുക്കാലിയില്‍ ഗോത്രവനിതകള്‍ക്കായി തുന്നല്‍ പരിശീലനകേന്ദ്രം തുടങ്ങി. 25 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. സമീപവാസികളായ സ്ത്രീകളേയും ഉള്‍ പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണംകൂടി ലക്ഷ്യമിട്ട് തുണി…

സൗരോര്‍ജ്ജ വൈദ്യുതിയുടെ വെളിച്ചത്തില്‍ സൈലന്റ് വാലി വനംഡിവിഷന്‍

മണ്ണാര്‍ക്കാട്: നിശബ്ദ താഴ്‌വര സ്ഥിതിചെയ്യുന്ന സൈലന്റ് വാലി വനംഡിവിഷന്‍ ഓഫീ സുകള്‍ പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജ വൈദ്യുതിയില്‍. വന്യജീവി സങ്കേതങ്ങളുള്‍ പ്പെടെ സംസ്ഥാനത്തെ 65 വനംഡിവിഷനുകളില്‍ 100 ശതമാനവും സൗരോര്‍ജ വൈ ദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഏക വനംഡിവിഷന്‍കൂടിയാണിത്. വൈദ്യുതി വിതരണ ത്തിന് പ്രതിസന്ധിനേരിടുന്ന…

പാലാട്ട് റെസിഡന്‍സും ഷെഫ് പാലാട്ടും പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട് : പ്രമുഖ ബിസിനസ് ഗ്രൂപ്പായ യു.ജി.എസിന്റെ പുതിയസംരഭമായ പാലാട്ട് റെസിഡന്‍സിന്റെയും ഷെഫ് പാലാട്ട് റസ്റ്റോറന്റിന്റേയും ഉദ്ഘാടനം ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും പൗരപ്രമുഖരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. നെല്ലിപ്പുഴയ്ക്ക് സമീപത്താണ് പാലാട്ട് റെസിഡന്‍സ് പ്രവര്‍ത്തനമാരംഭി ച്ചത്. യു.ജി.എസ് ഗ്രൂപ്പ്…

error: Content is protected !!