Month: February 2024

ബസ് കാത്തിരിപ്പുകേന്ദ്രം പുന:സ്ഥാപിക്കണം; എന്‍സിപി സമരം നടത്തി

മണ്ണാര്‍ക്കാട് : നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പുകേന്ദ്രം ഭാഗത്ത് യാത്രക്കാര്‍ക്കായി ബദല്‍സംവിധാനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി എന്‍.സി.പി. മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരവും ഒപ്പു ശേഖരണവും നടത്തി. ബസുകള്‍ നിര്‍ത്തിയിടുന്നതിന്റെ പിന്‍വശത്തായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ ഇപ്പോഴും…

പോത്തോഴിക്കടവില്‍ പാലം; നാടിന് പ്രതീക്ഷയായി പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍

മണ്ണാര്‍ക്കാട് : കുന്തിപ്പുഴയ്ക്ക് കുറുകെ പോത്തോഴിക്കടവില്‍ പാലം വരുന്നതിനുള്ള നാടിന്റെ കാത്തിരിപ്പിന് പ്രതീക്ഷയേകി പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍. പാലത്തിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട് കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗം ഷമീര്‍ തെക്കേക്കര നവകേരള സദസില്‍ നിവേദനം നല്‍കിയിരുന്നു. നിര്‍ദിഷ്ട സ്ഥല ത്ത് പാലം നിര്‍മിക്കേണ്ടത്…

വീട്ടമ്മയും മധ്യവയസ്‌കനും കൊല്ലപ്പെട്ടകേസ്: പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും

മണ്ണാര്‍ക്കാട് : അട്ടപ്പാടി കള്ളമലയില്‍ വീട്ടമ്മയും മധ്യവയസ്‌കനും തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും. കള്ളമല താഴെ ഊരില്‍ നഞ്ചനെ (60)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോ മോന്‍ ജോണ്‍ ശിക്ഷിച്ചത്. കള്ളമല ഊരിലെ…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ഏറ്റെടുത്തഭൂമിയിലെ മൂല്യനിര്‍ണയ അപാകം പരിഹരിക്കണം: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട്: കോഴിക്കോട് -പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിലുള്ള അടിസ്ഥാനവില നിര്‍ണയിച്ചതിലെ അപാകതകള്‍ പരിഹരി ക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ 966ന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയെ തരംതിരിച്ചിട്ടുണ്ടെങ്കിലും വാണിജ്യമേഖല,…

error: Content is protected !!