മണ്ണാര്‍ക്കാട് : പാറപ്പുറം സഹൃദയ സ്വയംസഹായ സംഘം ഒന്നാം വാര്‍ഷികം ആഘോ ഷിച്ചു. സാഹിത്യകാരന്‍ കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ചടങ്ങില്‍ കെ.പി.എസിനേയും മണ്ണാര്‍ക്കാടിന്റെ മാവേ ലി ഫെയിം കെ.രാധാകൃഷ്ണനെയും ആദരിച്ചു. കണ്‍വീനര്‍ സുധാകരന്‍ മണ്ണാര്‍ക്കാട്, സെക്രട്ടറി കെ.ആര്‍.കൃഷ്ണദാസ്, എം.നാരായണന്‍കുട്ടി, രതീഷ് നെച്ചുള്ളി, ആര്‍.രാമ കൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍, ട്രഷര്‍ സണ്ണി.വി.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!