മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജനാര്‍ദ്ദനന്റെ നിര്യാ ണത്തില്‍ പ്രസ് ക്ലബ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ റൂറല്‍ബാങ്ക് ഹാളില്‍ അനു ശോചനയോഗം ചേര്‍ന്നു. സി.എം.സബീറലി അധ്യക്ഷനായി. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, സി.പി.എം. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്‍, കെ.പി.സി.സി സെക്രട്ടറി ഹരിഗോവിന്ദന്‍, ബി.ജെ.പി. ജില്ലാ സെക്രട്ടറി ബി.മനോജ്,ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, അസീസ് ഭീമനാട്, പി.ആര്‍.സുരേഷ്, എന്‍.ആര്‍.സുരേഷ്, റഷീദ് ആലായന്‍, കല്ലടി ബക്കര്‍, അഡ്വ.ജോസ് ജോസഫ്, ജില്ല പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍, കുമരം പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ അമ്പാടത്ത്, മണ്ണാര്‍ക്കാട് നഗരസഭ അംഗ ങ്ങളായ ടി.ആര്‍.സെബാസ്റ്റ്യന്‍, കെ.ബാലകൃഷ്ണന്‍, കെ.മന്‍സൂര്‍, സി.പിപുഷ്പാനന്ദ്, അബ്ദുറഹ്മാന്‍, റൂറല്‍ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍, മോഹനന്‍ മാസ്റ്റര്‍, ടി.കെ. സുബ്രഹ്മണ്യന്‍, കാട്ടുകുളം ബഷീര്‍, അബൂബക്കര്‍ എന്ന ബാവിക്ക, കൃഷ്ണകുമാര്‍, സി. രാമന്‍കുട്ടി രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.