മണ്ണാര്‍ക്കാട് : റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ മഹാസംഗമം വിജയിപ്പിക്കാനും 500പേരെ പങ്കെടുപ്പിക്കാനും മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഫീ ക് അത്തിക്കോട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.നസീര്‍ ബാബു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് മുഖ്യപ്രഭാഷണം നട ത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി ഡന്റ് അസീസ് ഭീമനാട്, ഡി.സി.സി. മെമ്പര്‍ കെ.ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ജിന്‍ഷാദ് ജിന്ന, ലിന്റോ, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, അഡ്വ.സുബ്രഹ്മണ്യന്‍, ജില്ലാ ഭാരവാഹികളായ ഇ.കെ.ജസീല്‍, പി.ടി.അജ്മല്‍, വിജു, കോ ണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സിബ്ഗത്തുള്ള എടത്തനാട്ടുകര, വേണു മാസ്റ്റര്‍ അലനല്ലൂര്‍, ഉമ്മര്‍ മനച്ചിത്തൊടി, ഫിലിപ്പ് കുമരംപുത്തൂര്‍, മറ്റ് നേതാക്കളായ ടി.കെ. ഇപ്പു, വര്‍ഗീസ്, റസാക്ക് മംഗലത്ത്, ടി.കെ.ഷംസുദ്ദീന്‍, അസി കാര, ആഷിക് വറോടന്‍, രാജന്‍ ആമ്പാടത്ത്, സിനാന്‍ തങ്ങള്‍, ഷാനിര്‍ കോട്ടോപ്പാടം, ഹസീബ് മണ്ണാര്‍ക്കാട്, മനോജ് തെങ്കര, സന്തോഷ് അട്ടപ്പാടി, സതീഷ് പുതൂര്‍, ടിറ്റു വര്‍ഗീസ് അഗളി തുടങ്ങി യവര്‍ സംസാരിച്ചു.