കോട്ടോപ്പാടം: കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന് (കെ.വി. യു.ഇ.യു.) സംസ്ഥാന സമ്മേളനം തിരുവിഴാംകുന്ന് ടി.പി. കണ്വെന്ഷന് സെന്ററില്‍ നടത്തി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണമേഖലയുടെ പുത്തനുണര്‍വിന് നൂതന ഗവേഷണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. യൂണിയന് സംസ്ഥാന പ്രസിഡന്റ് സി.വി. വിജേഷ് അധ്യക്ഷനായി. ഫെഡറേഷ ന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്ഗനൈസേഷന് (എഫ്.യു.ഇ.ഒ.) സംസ്ഥാന പ്രസിഡന്റ് ഒ.ടി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബിനു കെ. ചാണ്ടി, അസീസ് ഭീമ നാട്, വി. പ്രീത, ടി.കെ. ഇപ്പു, ഡോ. പി.എ. പ്രദീപ്, ഡോ. ഇ.കെ. മോഹന്‍ലാല്‍, സി.ജെ. രമേഷ്, ഉമ്മര്‍ മനച്ചിത്തൊടി, വി.മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.സംസ്ഥാന ഭാര വാഹികളേയും തിരഞ്ഞെടുത്തു. സി.വി. വിജേഷ് (പ്രസി.), ആശ ജോസ്, ഇ.കെ. മോഹ ന്‍ലാല്‍ (വൈ. പ്രസി.), എം.ഡി. റോയ് (ജന.സെക്ര.), ജെ. ശ്യാംകുമാര്‍, കെ.വി. ജസ്്ന (സെക്ര.), പി.എ. പ്രദീപ് (ഖജാ.).