മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മി ച്ച ഗവേഷണ വിദ്യാര്‍ഥികള്‍ക്കുളള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മൃഗക്ഷേ മവും ഏകാരോഗ്യവും എന്ന വിഷയത്തിലുളള ഏകദിന അന്തര്‍ ദേശീയ ശില്‍പ്പശാല യും 22ന് രാവിലെ 10.30ന് നടക്കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. അനി മല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ.ഒ.പി ചൗധരി ഐ.എഫ്.എസ് മുഖ്യാഥിതിയാവും. വൈസ് ചാന്‍സ് ലര്‍ ഡോ.എം.ആര്‍ ശശീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, ജില്ലാ പഞ്ചായത്തംഗം മെഹര്‍ബാന്‍ ടീച്ചര്‍, മണികണ്ഠന്‍, ഫസീല സുഹൈല്‍, ഡോ.സി.ലത, ഡോ.രാജീവ്.ടി.എശ്, ഡോ.കെ.എം ശ്യാം മോഹന്‍, ഡോ.എസ്.ഹരികൃഷ്ണന്‍ സംബന്ധിക്കും. കെ.വി.എ.എസ്.യു രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ ബാബു സ്വാഗതവും അസോസിയേറ്റ് പ്രൊഫ.ഡോ.പ്രസാദ്.എ നന്ദിയും പറയും.വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അസോസിയേറ്റ് പ്രഫ. ഡോ. എ. പ്രസാദ്, ഡോ.എസ്. ഹരികൃഷ്ണന്‍, എസ്. പ്രസൂണ്‍, എസ്. പ്രമോദ് പങ്കെടുത്തു.