Month: January 2024

കര്‍ഷകര്‍ക്കായി ക്രെഡിറ്റ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കോട്ടോപ്പാടം: സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നാമമാത്ര പലിശക്ക് കാര്‍ ഷിക വായ്പ നല്‍കി മികച്ച ഉല്‍പ്പാദനം ലക്ഷ്യമിട്ട് വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരളം (വിഎഫ്പിസികെ ) മുഖേന നടപ്പാക്കുന്ന കാര്‍ഷിക ബോധവല്‍ ക്കരണപരിപാടി – ക്രെഡിറ്റ് ക്യാമ്പയിന്‍ 2024…

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : നഗരമധ്യത്തില്‍ പെരിഞ്ചോളത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്കേറ്റു. പെരിഞ്ചോളം സ്വദേശികളായ റിഷാല്‍, ഫെബിന്‍, റമീസ് എന്നിവര്‍ക്കാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കുന്തിപ്പുഴ ബൈപ്പാസിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ നേരെ അപ്ര തീക്ഷിതമായി പാഞ്ഞെത്തിയ പന്നിയിടിക്കുകയായിരുന്നു.…

കുന്നിടിച്ച് റോഡ് നിര്‍മിക്കുന്നതിനും മണ്ണെടുക്കുന്നതിനും സ്റ്റോപ്പ് മെമ്മോ നല്‍കണം; താലൂക്ക് വികസന സമിതി

മണ്ണാര്‍ക്കാട് : താലൂക്കിലെ ഭൂമിവിഷയങ്ങളില്‍ റവന്യുവകുപ്പ് കാര്യക്ഷമമായി ഇടപെ ടണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. തെങ്കരയില്‍ കൃഷിഭൂമി മണ്ണിട്ട് നികത്തിയത്, അരയങ്ങോട് ഭൂമി വിഷയം എന്നിവയെല്ലാം നിരന്തരം ഉന്നയിച്ചിട്ടും പരിഹാരനടപടികളായിട്ടില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന…

മെഡിസെപ്പ്: ചികിത്സാ നിഷേധം പ്രതിഷേധാര്‍ഹം :കെ.എസ്.ടി.യു

മണ്ണാര്‍ക്കാട്: അധ്യാപകര്‍ക്കും സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ ഗുണഭോക്താക്ക ള്‍ക്ക് ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കുന്നതായി കേരളാ സ്‌കൂ ള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപജില്ലാ കൗണ്‍സില്‍ മീറ്റ് കുറ്റപ്പെടുത്തി. ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ നിന്നുള്ള ആശുപത്രികളുടെ…

മദര്‍കെയര്‍ ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നാളെ

മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ന്യൂറോളജി, നേത്രരോഗം, ഇ.എന്‍.ടി. വിഭാഗങ്ങളില്‍ ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയാണ് ക്യാംപ്. സൗജന്യ ന്യൂറോളജി ക്യാംപ് ഇന്ത്യയിലും വിദേശത്തുമായി കാല്‍നൂറ്റാണ്ടോളം സേവനപരിചയമുള്ള പ്രശസ്ത…

മല്ലി-പാലക്കണ്ണിറോഡ് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍ : നവീകരിച്ച മല്ലി-പാലക്കണ്ണി റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപയും കുമരംപുത്തൂര്‍ പഞ്ചായത്തില്‍ നിന്നും 10 ലക്ഷം രൂപയും വിനി യോഗിച്ചാണ് റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത്…

ജില്ലയില്‍ ഒരു വര്‍ഷം 3694 ടണ്‍ മാലിന്യം നീക്കി ക്ലീന്‍ കേരള കമ്പനി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ക്ലീന്‍ കേരള കമ്പനി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി ഒരു വര്‍ഷത്തില്‍ നീക്കിയത് 3694 ടണ്‍ മാലിന്യം. ഇതില്‍ 3248 ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളും 445 ടണ്‍ തരംതിരിച്ച മാലിന്യങ്ങളും ഉള്‍പ്പെടുന്നു. മാലിന്യ ശേഖരണ ത്തിനായി…

നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

അട്ടപ്പാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്തു അഗളി : നീതിന്യായവ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിഭാഷകരുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. അഗളി ഐ.ടി.ഡി.പി കെട്ടിടത്തില്‍ നിര്‍മിച്ച അട്ടപ്പാടി മുന്‍സിഫ്…

സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം: സമാപന സമ്മേളനം ഇന്ന്‌

ചിറ്റൂര്‍ : 44-ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന്‌ വൈകിട്ട് 4.30ന് ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദേവസ്വം-പാര്‍ ലമെന്ററികാര്യ-പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എ…

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാട് 334 പോയിന്റുമായി രണ്ടാം സ്ഥാനത്ത്

കൊല്ലം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 334 പോയിന്റുമായി പാലക്കാട് ജില്ലാ രണ്ടാം സ്ഥാനത്ത് മുന്നേറുന്നു. ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളാണ് 86 പോയിന്റുമായി സ്‌കൂള്‍ തലത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 38 പോയിന്റുകളും ഹയര്‍…

error: Content is protected !!