Month: January 2024

സി.പി.ഐ സെമിനാര്‍ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും

മണ്ണാര്‍ക്കാട്: ‘ കടന്നാക്രമിക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ, രാഷ്ട്രീയചട്ടുകമാ വുന്ന ഗവര്‍ണര്‍മാര്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സി.പി.ഐ. ജില്ലാ കൗണ്‍സി ലിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന സെമിനാര്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.…

അമൃത് പദ്ധതി: ശിവന്‍കുന്നില്‍ ജലസംഭരണി നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങും

മണ്ണാര്‍ക്കാട് : നഗരസഭയില്‍ കുടിവെള്ള വിതരണം കാര്യക്ഷമാക്കുന്നതിനായി അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ശിവന്‍കുന്നില്‍ ജലസംഭരണി നിര്‍മിക്കുന്ന പ്രവൃത്തികള്‍ മാര്‍ച്ചില്‍ തുടങ്ങും. ജലസംഭരണിയുടെ രൂപരേഖ തയ്യാറാക്കുന്ന ജോലി നടന്നുവരു ന്നതായി ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. ശിവന്‍കുന്നില്‍ ഗ്യാസ് ഗോഡൗണ്‍ പരിസരത്ത് നഗരസഭ കൈമാറിയ…

വട്ടമ്പലം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി 26ന്

കുമരംപുത്തൂര്‍: വട്ടമ്പലം ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രത്തിലെ നിറമാല-ചുറ്റുവിളക്ക്-താല പ്പൊലി 15 മുതല്‍ 26വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ശംബു നമ്പൂതിരി, മേല്‍ ശാന്തി ചേരാലുമന ചന്ദ്രശേഖരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. 15ന് വൈകുന്നേരം…

വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പരിശീലനം തുടങ്ങി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്‌കൂളിലെ വിദ്യാ ര്‍ഥികള്‍ക്ക് നീന്തല്‍പരിശീലനം തുടങ്ങി. വെള്ളിയാര്‍പുഴയിലാണ് പരിശീല നത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. മൂന്ന്, നാല ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഘട്ടം ഘട്ടമായാണ് പരിശീലനം നല്‍കുന്നത്. പ്രധാന അധ്യാപിക കെ.സി.വത്സല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശശികുമാര്‍,…

ഡിവൈഎഫ്‌ഐ പോരാളിസംഗമം നടത്തി

്മണ്ണാര്‍ക്കാട് : കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ 20ന് നടത്തുന്ന മനുഷ്യചങ്ങലയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പോരാളി സംഗമം നടത്തി. ജി.എം.യു.പി സ്‌കൂളിലാണ് മുന്‍കാല പ്രവര്‍ത്ത കരുടെ കൂടിച്ചേരല്‍ നടന്നത്. മുന്‍ സംസ്ഥാന സെക്രട്ടറി ടി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.…

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി

തിരുവനന്തപുരം : സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരു വനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്ത നസജ്ജമായ റോബോട്ടിക് സര്‍ജറി…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ കസ്റ്റമേഴ്‌സിന് യു.ജി.എസിന്റെ പ്രത്യേകലോണ്‍, നിക്ഷേപ പദ്ധതികള്‍

വായ്പാ പദ്ധതികളുടെ പ്രചരണം മണ്ണാര്‍ക്കാട് തുടങ്ങി മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ഗ്രീന്‍ഫീല്‍ഡ് ഹൈവേ കസ്റ്റമേഴ്‌സിന് പ്രത്യേക ലോണ്‍, നിക്ഷേപ പദ്ധതികളുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതമാണ് യു.ജി. എസ്.…

സംസ്ഥാനത്തെ പാലുത്പാദനം സ്വയം പര്യാപ്തതയിലേക്ക്: മന്ത്രി ജെ. ചിഞ്ചുറാണി

ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു ഒറ്റപ്പാലം : സംസ്ഥാനത്ത് പാലിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ക്ഷീരമേഖല യില്‍ സ്വയംപര്യാപ്തത കൈവരിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ലക്കിടി യുണൈറ്റഡ് കണ്‍വന്‍ഷന്‍ സെന്ററില്‍…

സ്‌നേഹാരാമം; ആര്യമ്പാവ്ബസ് കാത്തിരിപ്പ് കേന്ദ്രം മോടിപിടിപ്പിച്ചു

കോട്ടോപ്പാടം : മാലിന്യമുക്തം നവകേരളം കാംപയിന്റെ ഭാഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തും തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെ ന്റിലെ എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് ആര്യമ്പാവില്‍ സ്‌നേഹാരാമം ഒരുക്കി. ആര്യമ്പാവ് ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് മോടിപിടിപ്പിച്ചു. പൂച്ചെടിചട്ടികളും…

കോട്ടപ്പുറം സെന്‍ട്രല്‍ വാര്‍ഷികമാഘോഷിച്ചു

കോട്ടപ്പുറം: സെന്‍ട്രല്‍ സ്‌കൂളിന്റെ 35-ാം വാര്‍ഷികം ആഘോഷമായി. മുന്‍മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ദേശീയ ചലചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മ എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം.ഹനീഫ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം…

error: Content is protected !!