്മണ്ണാര്‍ക്കാട് : കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ 20ന് നടത്തുന്ന മനുഷ്യചങ്ങലയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പോരാളി സംഗമം നടത്തി. ജി.എം.യു.പി സ്‌കൂളിലാണ് മുന്‍കാല പ്രവര്‍ത്ത കരുടെ കൂടിച്ചേരല്‍ നടന്നത്. മുന്‍ സംസ്ഥാന സെക്രട്ടറി ടി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജ്‌മോഹന്‍ അധ്യക്ഷനായി. സി.പി.എം. ഏരിയ സെ ക്രട്ടറി യു.ടി.രാമകൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍, ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, റംഷീക് മാമ്പറ്റ, എം.വിനോദ്കുമാര്‍, കെ.എ. സുദര്‍ശനകുമാര്‍, എസ്.ആര്‍.ഹബീബുള്ള, പി.ജി.ബാലന്‍, കെ.എന്‍.സുശീല തുടങ്ങി യവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!