Month: November 2023

കോണ്‍ക്രീറ്റ് ചെയ്തറോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പഞ്ചായത്തിലെ കുഞ്ഞുകുളം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത ചളവ – പനച്ചിക്കുത്ത് റോഡ് വാര്‍ഡ് മെമ്പര്‍ പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 2023-24 സാ മ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രവൃത്തി നട ത്തിയത്. എം.പി.സുഗതന്‍, പി.സുരേഷ്, കെ.ധര്‍മ്മപ്രസാദ്, അപ്പു പുത്തന്‍പുരയ്ക്കല്‍, പനച്ചിക്കുത്ത്…

നവകേരളസദസ്; മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ ‘നമ്മുടെ നവകേരളം’ ചിത്രരചനാ മത്സരം 25ന്

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ നടക്കുന്ന മുഖ്യ മന്ത്രിയും മറ്റുമന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് മുന്നോ ടിയായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നവംബര്‍ 25 ന് ചിത്രരചനാ മത്സരം നടത്തും. 18…

പരമ്പരാഗത കലകളേയും ചരിത്ര പൈതൃകങ്ങളേയും സംരക്ഷിക്കണം: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട്: ഇന്ത്യയുടെ സവിശേഷമായ വൈവിധ്യങ്ങളും ബഹുസ്വരതയും വെല്ലുവി ളി നേരിടുന്ന ഈ കാലത്ത് നമ്മുടെ കലകളും ചരിത്ര പൈതൃകങ്ങളും ഭാവി തലമുറക ള്‍ക്കായി കൈമാറ്റം ചെയ്യുന്നതിനും അവയെ സംരക്ഷിക്കുന്നതിനും അകാദമിക സ്ഥാ പനങ്ങള്‍ക്ക് വലിയ ചുമതലയാണ് നിര്‍വഹിക്കാനുള്ളതെന്ന് എന്‍. ഷംസുദ്ദീന്‍ എം.…

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് ഉജ്വല സമാപനം

മണ്ണാര്‍ക്കാട് : സഹകരണപ്രസ്ഥാനങ്ങളുടെ കരുത്ത് വിളിച്ചോതി മണ്ണാര്‍ക്കാട് നഗരത്തി ല്‍ നടന്ന വര്‍ണശബളമായ ഘോഷയാത്രയോടെ എഴുപതാമത് അഖിലേന്ത്യാ സഹകര ണ വാരാഘോഷത്തിന് ജില്ലയില്‍ സമാപനമായി. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കോടതിപ്പടിയില്‍ നിന്നും പൊതുസമ്മേളന നഗരിയായ റൂറല്‍ ബാങ്ക് നാട്ടുചന്ത…

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം തുടങ്ങി, ദേശബന്ധുവും കല്ലടിയും മുന്നേറുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങള്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യ ക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, നഗരസഭാ സ്ഥിരം…

കത്തോലിക്ക കോണ്‍ഗ്രസ് അതിജീവന യാത്രയ്ക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കും

മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമി തി കാസര്‍കോട് നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന അതിജീവ നയാത്രയ്ക്ക് ഡിസംബര്‍ 15ന് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കും. വന്യജീവി ആക്രമണ ങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുക, സ്വകാര്യ കൃഷിഭൂമിയിലെത്തി…

ഉദ്യോഗസ്ഥരെ നിയമിക്കാന്‍ വൈകുന്നു;കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫിസ്ഭരണസമിതി പൂട്ടിയിട്ടു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലേക്ക് നിര്‍വഹണ ഉദ്യോഗസ്ഥരെ നിയമി ക്കാന്‍ വൈകുന്നതിനെതിരെ ഭരണസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫി സ് പൂട്ടിയിട്ട് പ്രതിഷേധിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സമരം. സ്ഥലത്തെത്തിയ പൊലിസ് ഓഫിസിന്റെ…

ടെന്‍ഡറില്‍ നടക്കുന്നില്ല, ഇനി ക്വട്ടേഷന്‍; പോത്തോഴിക്കാവ് തടയണയില്‍ ഷട്ടര്‍ സ്ഥാപിക്കാന്‍ വീണ്ടും നടപടി തുടങ്ങി

മണ്ണാര്‍ക്കാട് : ഒന്നിലധികം തവണ ടെന്‍ഡര്‍ ചെയ്തിട്ടും ഫലമില്ലാത്തതിനാല്‍ കുന്തിപ്പുഴ യിലെ പോത്തോഴിക്കാവ് തടയണയില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷ ണിക്കാന്‍ ഒരുങ്ങി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്. ഇതിനുള്ള നടപടികള്‍ പുരോഗമി ക്കുന്നു. അടുത്തയാഴ്ച ക്വട്ടേഷന്‍ ക്ഷണിക്കും. വിവിധ പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍…

ചിറക്കല്‍പടി- കാഞ്ഞിരപ്പുഴ റോഡ്; ടാറിങ് ഉടനെ തുടങ്ങും

കാഞ്ഞിരപ്പുഴ : പത്തൊമ്പത് കോടിയോളം രൂപ ചെലവിട്ട് നവീകരിക്കുന്ന ചിറക്കല്‍പ ടി – കാഞ്ഞിരപ്പുഴ റോഡില്‍ ടാറിങ് ജോലികള്‍ നവംബര്‍ അവസാനത്തോടെ ആരംഭി ക്കും. അഴുക്കുചാല്‍ പ്രവൃത്തികള്‍ കഴിഞ്ഞ ചിറക്കല്‍പ്പടി ഭാഗത്ത് നിന്നാണ് ടാറിങ് തുടങ്ങുകയെന്ന് നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍…

നവകേരള സദസ്:വീട്ടുമുറ്റ സദസ് നടത്തി

മണ്ണാര്‍ക്കാട് : നിയോജക മണ്ഡലം നവകേരള സദസിന് മുന്നോടിയായുള്ള ആനമൂളി 95-ാം ബൂത്ത് വീട്ടുമുറ്റ സദസ് നീര്‍ച്ചപ്പാറ നഗര്‍ കബീറിന്റെ വസതിയില്‍ ചേര്‍ന്നു. നിയോജക മണ്ഡലം സംഘാടക സമിതി എക്‌സിക്യുട്ടിവ് അംഗം സദഖത്തുള്ള പടല ത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് ചെയര്‍മാന്‍…

error: Content is protected !!