അലനല്ലൂര്‍: പഞ്ചായത്തിലെ കുഞ്ഞുകുളം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത ചളവ – പനച്ചിക്കുത്ത് റോഡ് വാര്‍ഡ് മെമ്പര്‍ പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 2023-24 സാ മ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രവൃത്തി നട ത്തിയത്. എം.പി.സുഗതന്‍, പി.സുരേഷ്, കെ.ധര്‍മ്മപ്രസാദ്, അപ്പു പുത്തന്‍പുരയ്ക്കല്‍, പനച്ചിക്കുത്ത് കുഞ്ഞുണ്ണി, മാണിക്കത്ത് പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.