Month: November 2023

ഉപജില്ലാ ശാസ്‌ത്രോത്സവം നാളെ തച്ചമ്പാറയില്‍ തുടങ്ങും

തച്ചമ്പാറ: മണ്ണാര്‍ക്കാട് ഉപജില്ല ശാസ്‌ത്രോത്സവം നവംബര്‍ 6, 7 തിയതികളില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് എല്‍.പി സ്‌കൂള്‍ എന്നി വടങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ശാസ്ത്ര, ഗണിത ശാസ്ത്ര,…

തൊഴില്‍മേള നവംബര്‍ ഏഴിന്

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് കീഴില്‍ സംഘടിപ്പിക്കു ന്ന തൊഴില്‍മേള നവംബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മണ്ണാര്‍ ക്കാട് ബസ് സ്റ്റാന്റാന്‍ഡിന് സമീപത്തെ ഐ.ടി.ഐ ആന്‍ഡ് എന്‍.ഐ.ടി ഇന്‍സ്റ്റിറ്റ്യൂ ട്ടില്‍…

പാതാക്കരമലയിലെ ഭൂമി വാങ്ങാനുള്ള തീരുമാനം പുന: പരിശോധിക്കണമെ ന്ന്

മണ്ണാര്‍ക്കാട് : നഗരഭയുടെ ബഹുമുഖ പദ്ധതികള്‍ക്കായി മുക്കണ്ണത്തെ പാതാക്കരമലയി ല്‍ ഭൂമി വാങ്ങാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് താലൂക്ക് വികസന സമി തി യോഗത്തില്‍ ആവശ്യം. വഴിസൗകര്യമില്ലാത്തതും ആര്‍ക്കും വേണ്ടാത്തതുമായ സ്ഥ ലം വാങ്ങാനുള്ള നീക്കം ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഇതിനെതി…

രാത്രിയാത്ര ബുദ്ധിമുട്ടിന് പരിഹാരമാകുന്നു;അവസാന സര്‍വീസ് ആനക്കട്ടി വരെ നീട്ടി

മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍ നിന്നും അട്ടപ്പാടി യിലേക്കുള്ള രാത്രി സമയത്തെ അവസാന സര്‍വീസ് അഗളിയില്‍ നിന്നും ആനക്കട്ടി വരെ നീട്ടിയതായി ഡിപ്പോ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ഇതു പ്രാബ ല്യത്തിലാവുക. രാത്രി 7.20ന് മണ്ണാര്‍ക്കാട് നിന്നും പുറപ്പെടുന്ന…

പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക്കണ്‍വെന്‍ഷനും പ്രസിഡന്റിന്റെസ്ഥാനാരോഹണവും നടത്തി

മണ്ണാര്‍ക്കാട് : കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ ഷനും പ്രസിഡന്റ് ടി.കെ.ഇപ്പുവിന്റെ സ്ഥാനാരോഹണവും മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്നു. ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡന്റ് സക്കീര്‍ തയ്യില്‍ അധ്യക്ഷനായി. 258…

നവകേരള സദസ്: ബൂത്ത് സംഘാടക സമിതി രൂപീകരിച്ചു

തെങ്കര: നവകേരള സദസ് ബൂത്ത് സംഘാടക സമിതി രൂപീകരണം ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ ചേര്‍ന്നു. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാട നം ചെയ്തു. ആനമൂളി ബൂത്ത് ചെയര്‍മാന്‍ പി.സി.ഇബ്രാഹിം ബാദുഷ അധ്യക്ഷനായി. ഭാരവാഹികളായ അലവി, നാസര്‍ തെങ്കര, ഇര്‍ഷാദ്,…

നടപ്പ് സീസണിലെ നെല്ല് സംഭരണവില 13 മുതല്‍ വിതരണം ചെയ്യും

മണ്ണാര്‍ക്കാട് : ഈ സീസണിലെ നെല്ല് സംഭരണവില നവംബര്‍ 13 മുതല്‍ പി.ആര്‍.എസ് വായ്പയായി എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴി വിതരണം തുടങ്ങും. പി.ആര്‍.എസ് വായ്പ വഴിയല്ലാതെ സംഭരിച്ച നെല്ലിന്റെ തുക കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് സപ്ലൈക്കോയ്ക്ക്…

നവസംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു

കോട്ടോപ്പാടം: കോട്ടോപ്പാടം ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും സംയുക്തമായി നവസംരഭക ര്‍ക്കായി ഏകദിന ബോധവല്‍ക്കരണ ശില്‍പശാല നടത്തി. നവസംരഭകരെ കണ്ടെ ത്തുക, പ്രാദേശിക സാമ്പത്തിക വികസനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കു കയെന്ന ലക്ഷ്യങ്ങളോടെയാണ്…

വിദ്വേഷപ്രചാരണത്തിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നത് വലിയഭീഷണി: സത്താര്‍ പന്തല്ലൂര്‍

കോട്ടോപ്പാടം : വിദ്വേഷ പ്രചാരണത്തിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നതാണ് ജനാധിപ ത്യ സംവിധാനം ഇന്ന് നേരിടുന്ന വലിയ ഭീഷണിയെന്ന് എസ്.കെ.എസ്.എസ്.എഫ് സം സ്ഥാന വൈസ് പ്രസിഡന്റും സുപ്രഭാതം റസിഡന്റ് എഡിറ്ററുമായ സത്താര്‍ പന്തല്ലൂര്‍. കോട്ടോപ്പാടം എം.ഐ.സി. വിമന്‍സ് അക്കാദമി സ്റ്റുഡന്‍സ് യൂനിയന്‍ മാധ്യമ…

കാടുകയറാതെ കാട്ടാനകള്‍:തിരുവിഴാംകുന്നിലും വേണംസ്ഥിരം ദ്രുതപ്രതികരണസേന

കോട്ടോപ്പാടം: കാട്ടാനകള്‍ പതിവായി ഇറങ്ങുന്നതിനാല്‍ ഇവയെ തുരത്താന്‍ തിരുവി ഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരം റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ (ആര്‍.ആര്‍.ടി) നിയോഗിക്കണമെന്ന് ആവശ്യം. സൈലന്റ് വാലി കാടുകളിറങ്ങി ജനവാസമേഖലയിലെത്തി നാശം വിതയ്ക്കുന്ന കാട്ടാനകളെ തുരത്താന്‍ തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ…

error: Content is protected !!