Month: November 2023

കോട്ടോപ്പാടത്ത് അഞ്ചുപേര്‍ക്ക് നേരെ തെരുവുനായ ആക്രമണം

കോട്ടോപ്പാട: തെരുവുനായയുടെ ആക്രമണത്തില്‍. രണ്ട് ദിവസത്തിനിടെ രണ്ട് വിദ്യാ ര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടല്‍ തൊഴിലാളിയായ കൊടുവാളി പ്പുറം കൊറ്റങ്കോടന്‍ വീട്ടില്‍ കുഞ്ഞാപ്പ (60), കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ കോലോത്തൊടി…

കാല്‍നടയാത്ര അപകടമുനമ്പിലൂടെ; കല്ലടി കോളജ് മുതല്‍ ചുങ്കം വരെ നടപ്പാത നിര്‍മിക്കണം

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ ചുങ്കം ജംഗ്ഷന്‍ വരെ നടപ്പാതയില്ലാത്തത് വിദ്യാര്‍ഥികള്‍ ഉള്‍ പ്പടെയുള്ള കാല്‍ നടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിന്റെ ഓരത്തില്‍ മഴവെള്ളം കുത്തിയൊ ലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകള്‍ക്ക് മുകളിലൂടെയാണ് ആളുകള്‍ നട…

കുളത്തിലകപ്പെട്ട വിദ്യാര്‍ഥി മരിച്ചു

മണ്ണാര്‍ക്കാട്: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തച്ചനാട്ടുകര പാലോട് കണ്ടംപാടിയിലെ കലംപറമ്പില്‍ വീട്ടില്‍ ബഷീറിന്റെ മകന്‍ ഷാദിന്‍ (16) ആണ് മരിച്ചത്. കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇന്ന് ഉച്ചക്ക് ഒരു…

സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

തച്ചനാട്ടുകര: പഞ്ചായത്ത് 11-ാം വാര്‍ഡ് വികസന സമിതിയും കിംസ് അല്‍ഷിഫ ഹോ സ്പിറ്റലും സംയുക്തമായി സൗജന്യ മെഗാമെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സ്മാര്‍ട്ട് ചാമ പ്പറമ്പ് പദ്ധതിയുടെ ഭാഗമായി എം.എം.എല്‍.പി. സ്‌കൂളില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം…

അവലോകന യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മേഖലതാല യോഗം മണ്ണാര്‍ക്കാട് ബ്ലോക്ക് ഓഫിസില്‍ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റിയന്‍…

കാഞ്ഞിരംകുന്നിലും പരിസരപ്രദേശങ്ങളിലും കാട്ടാനകൃഷി നശിപ്പിക്കുന്നു

കോട്ടോപ്പാടം : പഞ്ചായത്തിലെ കാഞ്ഞിരംകുന്നിലും പരിസരപ്രദേശങ്ങളിലും കാട്ടാന യിറങ്ങി കൃഷിനശിപ്പിക്കുന്നു. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളാണ് നശിപ്പിച്ചതിലേറെയും. കോലോത്തൊടി കുഞ്ഞുണ്ണി, കോലോത്തൊടി ഹൈദ്രു, പുല്ലി ത്തൊടി കുട്ടിയച്ചന്‍, ചേവത്തൂര്‍ ഉമ്മര്‍, മറിയം, ശിവശങ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ…

കാഞ്ഞിരംപാടത്ത് കാട്ടുപന്നിശല്ല്യം രൂക്ഷം; വിറകെടുക്കാന്‍ പോയ സ്ത്രീകളെ ആക്രമിച്ചു

മണ്ണാര്‍ക്കാട് : നഗരസഭയിലെ കാഞ്ഞിരംപാടം മേഖലയില്‍ കാട്ടുപന്നി ശല്ല്യംരൂക്ഷം. വന്‍തോതില്‍ കൃഷിനശിപ്പിച്ച് വിഹരിക്കുന്ന ഇവ ജനജീവിതത്തിനും ഭീഷണിയാകു ന്നുണ്ട്. കഴിഞ്ഞ ദിവസം സമീപത്തെ പറമ്പില്‍ വിറകുശേഖരിക്കാന്‍ പോയ രണ്ട് സ്ത്രീകള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. ഒരാളുടെ കൈവിരല്‍ കടിച്ചു മുറിക്കുകയും ചെയ്തു.…

സൗജന്യ നേത്രരോഗ തിമിര നിര്‍ണയ ക്യാംപ്

അലനല്ലൂര്‍ : പാറപ്പുറം അക്ഷര വായനശാലയും കോട്ടോപ്പാടം അറ്റ്‌ലസ് കണ്ണാശുപത്രി യും സംയുക്തമായി സൗജന്യ നേത്രരോഗ, തിമിര നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു. വാ യനശാല ഹാളില്‍ നടന്ന ക്യാംപ് വാര്‍ഡ് മെമ്പര്‍ പി. അശ്വതി ഉദ്ഘാടനം ചെയ്തു. വായ നശാല പ്രസിഡന്റ്…

ഒപ്പറ പദ്ധതി:അട്ടപ്പാടി സ്പെഷ്യല്‍ പ്രോജക്ട് ആനിമേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി

അഗളി: അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ ത്ഥികള്‍ക്ക് വിജ്ഞാന തൊഴിലുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഒപ്പറ പദ്ധതിയുടെ ഭാഗമായി സ്പെഷ്യല്‍ പ്രോജക്ടിലെ ആനിമേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. കേരള നോളജ് ഇക്കോണമി മിഷന്‍ ഡൈവേഴ്സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ പ്രോഗ്രാ…

‘ആ അഞ്ചു സെന്റ് സ്ഥലം’ നല്‍കി യാല്‍ കെ.എസ്.ഇ.ബി സബ്സ്റ്റേഷന്‍ നിര്‍മിക്കും

മണ്ണാര്‍ക്കാട് : പൊതുമരാമത്ത് വകുപ്പ് അഞ്ചു സെന്റ് സ്ഥലം നല്‍കിയാല്‍ കെ.എസ്. ഇ.ബി ഒരു സബ്സ്റ്റേഷന്‍ നിര്‍മിക്കും. കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയോര ത്ത് കല്ല്യാണക്കാപ്പിനടുത്ത് അരിയൂര്‍ പാലത്തിന് സമീപത്തുള്ള സ്ഥലമാണ് കെ.എസ് .ഇ.ബി ആവശ്യപ്പെടുന്നത്. ഒന്നര വര്‍ഷം മുമ്പ്…

error: Content is protected !!