തച്ചനാട്ടുകര: പഞ്ചായത്ത് 11-ാം വാര്‍ഡ് വികസന സമിതിയും കിംസ് അല്‍ഷിഫ ഹോ സ്പിറ്റലും സംയുക്തമായി സൗജന്യ മെഗാമെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സ്മാര്‍ട്ട് ചാമ പ്പറമ്പ് പദ്ധതിയുടെ ഭാഗമായി എം.എം.എല്‍.പി. സ്കൂളില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. അസ്ഥി രോഗം, നേത്രരോഗം, ജന റല്‍ മെഡിസിന്, ദന്തരോഗം എന്നി വിഭാഗങ്ങളില്‍ പരിശോധന ലഭ്യമാക്കി. മൂന്നൂറില ധികം പേര് പങ്കെടുത്തു. കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത പരിശോധന തുടങ്ങിയ സേ വനങ്ങളും ലഭ്യമാക്കി. അല്‍ഷിഫ കോളജ് ഓഫ് നഴ്സിങ്ങിന്റെ നേതൃത്വത്തില്‍ എക് സിബിഷനും ആരോഗ്യസര്‍വേയും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഇല്ല്യാസ് കുന്നും പുറത്ത് അധ്യക്ഷനായി. പി.രാധാകൃഷ്ണന്, പി.ഷഹീര്‍ അലി, രവീന്ദ്രന് പൊതിരത്ത്, ഡോ.തമിള്‍ശെല്‍വി, പ്രഫ.ജാന്സന് മാത്യു, പ്രഫ.ജിസ്റ്റ് ജോര്‍ജ്, ഇ.കെ.റഷീദ്, ഇ.കെ. അസ്കര്‍ എന്നിവര്‍ സംസാരിച്ചു.