Month: November 2023

അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല സമാപനം നാളെ മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സമാപനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂനിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മണ്ണാര്‍ക്കാട് നടക്കും. വൈകുന്നേരം മൂന്നിന് കോടതിപ്പടിയില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. റൂറല്‍ബാങ്കിന്റെ കീഴിലുള്ള നാട്ടുചന്ത കെട്ടിടത്തിന്റെ അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനം വി.കെ.…

വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക; സ്ത്രീകളുടെ പ്രതീക്ഷയായി മാറി

പാലക്കാട് :വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യാണെന്നും, വിവിധ വിഷയങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്തി സ്ത്രീകളുടെ പ്രതീക്ഷയായി വനിതാ കമ്മിഷന്‍ മാറിയെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍…

സൗരോര്‍ജ തൂക്കുവേലി രണ്ടാംഘട്ട നിര്‍മാണം ഉടന്‍ ആരംഭിക്കും

പ്രതിരോധസംവിധാനം വരുന്നത് കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ മണ്ണാര്‍ക്കാട്: കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാംഘട്ട സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിന് നടപടിയായി. കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ 16 കിലോമീറ്ററില്‍ പ്രതിരോധ സംവിധാനമൊരുക്കുന്ന പദ്ധതി ഇന്നലെ…

നാല് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു; പന്നികള്‍ തട്ടിയിട്ട് വീണ് രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് നഗരസഭയില്‍ ഇന്നലെ നാല് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൃഷി നശിപ്പിച്ച് വിലസുന്ന കാട്ടുപന്നികള്‍ മനുഷ്യരെ ഉപദ്രവിക്കാനും തുടങ്ങിയതോടെ നഗ രസഭയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കാഞ്ഞിരപ്പാടത്തും കൊടു വാളിക്കുണ്ടില്‍ നിന്നുമാണ് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. ചിതറി ഓടു ന്നതിനിടെ കാട്ടുപന്നികള്‍…

വയോധിക മരിച്ച നിലയില്‍

മണ്ണാര്‍ക്കാട് : വയോധികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ ക്കാട് തെന്നാരിയില്‍ താമസിക്കുന്ന തോട്ടിങ്ങല്‍ വീട്ടില്‍ തങ്കമണി (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30നും 11നും ഇടയിലാണ് സംഭവം. ഇവരുടെ കൂടെയാണ് മകള്‍ ശ്രീജയും മരുമകനും താമസിക്കുന്നത്. സംഭവസമയം…

കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച വിദേശമദ്യം എക്‌സൈസ് കണ്ടെടുത്തു

മണ്ണാര്‍ക്കാട് : ചാക്കിലും ബാഗിലും നിറച്ച് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി യ 97.5 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ആരെയും പിടികൂടാനാ യിട്ടില്ല. തെങ്കര ആനമൂളിയില്‍ ആദിവാസി കോളനിക്ക് എതിര്‍വശത്ത് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്.…

മത്സ്യകുഞ്ഞുങ്ങളുടെ വിതരണം

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ജനകീയ മല്‍സ്യകൃഷി പദ്ധതിയുടെ ഭാഗമായി സ്വന്തം ഉടമസ്ഥതയിലുള്ള അനുയോജ്യമായ കുളമുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്ന മല്‍സ്യ കുഞ്ഞുങ്ങളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍ അധ്യ…

നവകേരള സദസ് : മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് മണ്ണാര്‍ ക്കാട് നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് മിനി…

നവകേരള സദസ്: സെല്‍ഫി വീഡിയോ മത്സരം; എന്‍ട്രികള്‍ 22 വരെ

മണ്ണാര്‍ക്കാട് : ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പാലക്കാട് ജില്ലയില്‍ നടക്കുന്ന നവകേ രള സദസ്സിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സെല്‍ഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഭാവികേരളം എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടുമിനിട്ടില്‍ അധികരിക്കാത്ത സെല്‍ഫി വീഡി യോ ആണ്…

കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ പ്രീ- പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. സുലൈമാന്‍ ഫൈസി അധ്യക്ഷനായി. മണ്ണാര്‍ക്കാട് മേഖല കലോത്സവങ്ങളില്‍ മികവ് പുലര്‍ത്തിയ…

error: Content is protected !!