Month: August 2023

ലോകമുലയൂട്ടല്‍ വാരം: ബോധവല്‍ക്കരണ ക്ലാസ് നടത്തി

കോട്ടോപ്പാടം: ലോകമുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് കോട്ടോപ്പാടം പഞ്ചായ ത്ത്, സാമൂഹ്യ നീതി, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി അമ്മമാര്‍ക്കായി ബോധവ ല്‍ക്കരണ ക്ലാസ് നടത്തി. പാറയില്‍കുളമ്പ് അംഗനവാടിയില്‍ നടന്ന ക്ലാസ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് സി.ഡി.പി.ഒ…

പൂര്‍വവിദ്യാര്‍ഥി സംഗമംശ്രദ്ധേയമായി

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1992 – 93 എസ്.എസ്. എല്‍.സി ബാച്ചിന്റെ സംഗമം ശ്രദ്ധേയമായി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്ന ത്തെ സഹപാഠികള്‍ സംഗമിച്ചത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ…

കേരള സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അനുമതി

മണ്ണാര്‍ക്കാട്: 2023-ലെ കേരള സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്ക ലും) ഭേദഗതി ബില്ലിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കി. നിയമസഭ പാസാക്കിയവയില്‍ അനുമതി ലഭിക്കാതെയിരുന്ന ബില്ലുകളില്‍ ഒന്നായിരുന്നു ഈ ബില്‍. ഈ വിഷയത്തി ല്‍ 2020 മേയ് മാസം ആദ്യം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും പിന്നീട്…

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ആരംഭിച്ചത് 862 സംരംഭങ്ങള്‍; 1961 പേര്‍ക്ക് തൊഴില്‍

43.6 കോടി രൂപയുടെ നിക്ഷേപം മണ്ണാര്‍ക്കാട്: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരം ഭം പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 862 സം രംഭങ്ങള്‍, 1961 തൊഴിലവസരങ്ങള്‍, 43.6 കോടി രൂപയുടെ…

മിഷന്‍ ഇന്ദ്രധനുഷ്: ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു

പാലക്കാട്: ഗര്‍ഭിണികളിലും അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളിലും പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ഭാഗികമായും പൂര്‍ണമായും വിട്ടുപോയവരില്‍ സമ്പൂര്‍ണ വാക്‌ സിനേഷന്‍ ഉറപ്പാക്കുക ലക്ഷ്യമാക്കി നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് 5.0 പരിപാടി യുടെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍…

error: Content is protected !!