Day: May 5, 2023

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇന്റേണ ല്‍ വിജിലന്‍സ് സെല്ലുകളുടെ പ്രവര്‍ ത്തനം ഊര്‍ജിതപ്പെടുത്താന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഇന്റേ ണല്‍ വിജിലന്‍സ് സെല്ലുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും വിജിലന്‍സ് സെല്‍ മേധാവിമാരെ നിയമിക്കുന്നതും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സര്‍ ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു (സ.ഉ.(അച്ചടി) നം.4/2023/VIG. തീയതി 02.05.2023). ഇന്റേണ ല്‍ വിജിലന്‍സ് സെല്ലുകള്‍…

error: Content is protected !!