Day: March 16, 2023

മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി തുടങ്ങി

കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിത കള്‍ക്ക് മുട്ടിക്കോഴി വളര്‍ത്തല്‍ പദ്ധതി തുടങ്ങി. പഞ്ചായത്തിലെ 11 കേന്ദ്രങ്ങളില്‍ വെച്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.9 ലക്ഷം രൂപയുടെ 7500 കോഴി കുഞ്ഞുങ്ങളെ 1500 കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. ഗ്രാമ…

error: Content is protected !!