കിണറില്‍ വീണ വയോധികനേയും രക്ഷിക്കാനിറങ്ങിയവരേയും ഫയര്‍ഫോഴ്‌സെത്തി കരയ്ക്ക് കയറ്റി
മണ്ണാര്‍ക്കാട്: വീട്ടുവളപ്പിലെ കിണറിലേക്ക് അബദ്ധത്തില്‍ വീണ വയോധികനെ ഫയര്‍ ഫോഴ്‌സെത്തി പുറത്തെടുത്തു.കുമരംപുത്തൂര്‍ ചക്കരകുളമ്പില്‍ മങ്കടകുഴിയില്‍ മൂസ (70) ആണ് കിണറില്‍ അകപ്പെട്ടത്.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.കോണ്‍ക്രീറ്റ് വീടിന്റെ സണ്‍ഷൈഡിലുള്ള ഓട് കഴുകുന്നതിനിടെയാണ് മൂസ കിണറിലേക്ക് പതിച്ചത്.ഉടന്‍ മകന്‍ മുഹമ്മദാലിയും പൗത്രന്‍…