Day: October 7, 2022

ആശ്രയ കിറ്റിലെ അഴിമതി:
കുറ്റക്കാരെ കണ്ടെത്തി
ശിക്ഷിക്കണമെന്ന് സിപിഎം

മണ്ണാര്‍ക്കാട് : നഗരസഭയിലെ ആശ്രയ കിറ്റ് വിതരണത്തിലെ ക്രമ ക്കേടില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ത്രിവേണി മുഖേന വിതരണം ചെയ്യുന്ന കിറ്റില്‍ ക്രമക്കേട് കണ്ടെത്തിയെങ്കില്‍ വിതരണ ചുമതലയുള്ള നഗരസഭ ഭരണസമിതിക്ക് ഉത്തരവാദിത്വ ത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന്…

വാഹനീയം ഫയല്‍ അദാലത്ത് ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍
ഒക്ടോബര്‍ 21 ന്

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ സേവനങ്ങള്‍ സം ബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്ന തിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തി ല്‍’വാഹനീയം 2022′ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21ന് രാവിലെ 10 മുതല്‍ പാലക്കാട്…

യാത്ര സേഫ് ആക്കാന്‍ ‘സുരക്ഷാമിത്ര’; ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളില്‍

മണ്ണാര്‍ക്കാട്: സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോ ടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാന ത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പി ച്ചു.യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ‘നിര്‍ഭയ’ പദ്ധതി നടപ്പാ ക്കുന്നതിന്റെ ഭാഗമായാണു മോട്ടോര്‍വാഹന…

നിര്യാതയായി

കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് കളപ്പാറ വീട്ടില്‍ കുഞ്ഞന്റെ ഭാര്യ ദേവകി (74) നിര്യാതയായി.മക്കള്‍: വസന്തകുമാര്‍,വിജയന്‍, രാജ ഗോപാലന്‍(അധ്യാപകന്‍),വിജയലക്ഷ്മി,സുരേഷ്,മോഹന്‍ദാസ്,ശ്രീജ,ജയേഷ്.മരുമക്കള്‍:സിന്ദു,ശ്രീജ,സൗഭാഗ്യവതി,ബിന്ദു,സുമ,രമ്യ,ജയപ്രകാശ്.

ലഹരി വിരുദ്ധ പ്രവര്‍ത്തന പാക്കേജിന് രൂപം നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ കേ രളപ്പിറവി വരെ നീണ്ടു നില്‍ക്കുന്ന ഒന്നാംഘട്ട ലഹരി വിരുദ്ധ ക്യാ മ്പയിന്‍ തുടങ്ങി.സ്‌കൂള്‍ തല ജന ജാഗ്രത സമിതി രൂപീകരിച്ച് ഒരു മാസക്കാലയളവില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തന പാക്കേജിന് രൂപം നല്‍കി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം…

സ്‌കൂളില്‍ നിര്‍മിച്ച
ശുചിമുറി ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍ പ്പെടുത്തി കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി എ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം അഡ്വ.എന്‍. ഷം സുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിര…

ക്യാമ്പയിന്‍ നടത്തി

മണ്ണാര്‍ക്കാട്: മറവി ഒരു രോഗമായവരെ മറക്കാന്‍ ആകില്ല, ഞങ്ങ ളുണ്ട് കൂടെ എന്നതില്‍ എം.ഇ.എസ് കല്ലടി കോളജിലെ സൈ ക്കോളജി വിഭാഗം വിദ്യാര്‍ഥികള്‍ ക്യാമ്പയിനും ധനസമാഹരണവും നടത്തി. ധനസമാഹരണം എം.ഇ.എസ് കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹസീന ഉദ്ഘാടനം ചെയ്തു. അല്‍ഷിമേഴ്‌സ്…

സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണം

മണ്ണാര്‍ക്കാട്: സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാ സവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന്…

error: Content is protected !!