Day: August 19, 2022

പാലിയേറ്റീവ് കെയറിന് മുസ്‌ലിം ലീഗ് വീൽചെയർ നൽകി

അലനല്ലൂർ: പുതുതായി പ്രവർത്തനം ആരംഭിച്ച അലനല്ലൂർ പാലി യേറ്റീവ് കെയറിന് സ്വാതന്ത്ര ദിനത്തിൽ മുസ്‌ലിം ലീഗിൻ്റെ കൈ ത്താങ്ങ്. പാലക്കാഴി യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി വീൽചെയർ നൽകി. പാലക്കാഴിയിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയർ അംഗങ്ങൾക്ക് വീൽചെയർ കൈമാറി. മുസ്‌ലിം…

യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് എടത്തനാട്ടുകരയിൽ തുടക്കം

എടത്തനാട്ടുകര: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാ പിച്ച സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് എടത്തനാട്ടുക രയിൽ മേഖലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുട ക്കമായി. മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എം.പി.എ ബക്കർ മാസ്റ്റർ…

കർഷക കൂട്ടായ്‌മയും ആദരിക്കലും നടത്തി

മണ്ണാർക്കാട് : കർഷക ദിനത്തിൽ വാർഡ് മെമ്പറുടെ നേതൃത്വ ത്തിൽ കാർഷിക ചർച്ചയും ആദരവും നടത്തിയ കർഷ കൂട്ടായ്‌മ ശ്രദ്ധേയമായി. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പതിഞ്ചാം വാർഡ് മെമ്പർ സഹദ് അരിയൂരാണ് വാർഡിലെ കർഷകരുടെ സംഗമം സംഘടിപ്പിച്ചത്. ആദരിക്കപ്പെട്ട കർഷകർക്ക് പ്രത്യേകം…

എസ് കെ എസ് എസ് എഫ് ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു

മണ്ണാർക്കാട്: സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി എസ് കെ എസ് എസ് എഫ് മണ്ണാർക്കാട് ഈസ്റ്റ് മേഖല കമ്മിറ്റി ഫ്രീ ഡം സ്ക്വയർ നടത്തി. ചിറക്കൽപ്പടിയിൽ വെച്ച് നടന്ന ഫ്രീഡം സ്ക്വയർ ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖല…

വന്യജീവി മൂലം കൃഷിനാശം:
നഷ്ടപരിഹാരത്തുകയിലെ കുടിശ്ശിക
എത്രയും വേഗം നല്‍കും: മന്ത്രി എകെ ശശീന്ദ്രന്‍

മണ്ണാര്‍ക്കാട്: വന്യജീവി മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കേണ്ട കുടിശ്ശികയായ നഷ്ടപരിഹാരത്തുക എത്രയും വേഗം കൊടുത്ത് തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.താലൂക്കില്‍ മാസങ്ങളായി കാട്ടാനശല്ല്യ ത്താല്‍ ആളുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ആര്യമ്പാവ് കെ ടിഡിസി…

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: കാവുണ്ട എജുവേള്‍ഡ് ട്യൂഷന്‍ സെന്റര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഫ്രീഡം മീറ്റ് സംഘടിപ്പിച്ചു.ട്യൂഷന്‍ അദ്ധ്യാപകന്‍ മുഹമ്മദ് നബീല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരി പാടികള്‍ നടന്നു. സ്വാതന്ത്ര്യ ദിന മെഗാ ഓണ്‍ലൈന്‍ ക്വിസ് മത്സ രവും നടന്നു. വിവിധ ജില്ലകളില്‍…

അഗളിയില്‍ കര്‍ഷക ദിനം ആചരിച്ചു

അഗളി: അഗളി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയ കര്‍ഷകരെ വാദ്യ മേളങ്ങളുടെ അകമ്പടിയോട് കൂ ടി കൃഷിഭവനിലേക്ക് ആനയിച്ചു.കൃഷി വകുപ്പിന്റെ സംസ്ഥാന ക്യാമ്പയിന്‍ ആയ കൃഷി ദര്‍ശന്റെ ഭാഗമായി…

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യേതര പ്രവര്‍ത്തികളിലൂടെയും ഒളിച്ച് കടത്തുന്നു: വിസ്ഡം സ്റ്റുഡന്റ്‌സ്

കാഞ്ഞിരപ്പുഴ : ആണ്‍ പെണ്‍ ദ്വന്ദ്വം ഇല്ലാതാക്കി ലിംഗസ്വത്വം തക ര്‍ത്ത് കളയുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യ-പാഠ്യേതര പദ്ധതികളി ലൂടെയും ഒളിച്ച് കടത്താനുള്ള അധികാരികളുടെ കുത്സിത ശ്രമങ്ങ ള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എസ്.എസ്.എല്‍. സി, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥി,വിദ്യര്‍ത്ഥിനികള്‍ക്കായി വി സ്ഡം…

error: Content is protected !!