മണ്ണാര്‍ക്കാട്: കാവുണ്ട എജുവേള്‍ഡ് ട്യൂഷന്‍ സെന്റര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഫ്രീഡം മീറ്റ് സംഘടിപ്പിച്ചു.ട്യൂഷന്‍ അദ്ധ്യാപകന്‍ മുഹമ്മദ് നബീല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരി പാടികള്‍ നടന്നു. സ്വാതന്ത്ര്യ ദിന മെഗാ ഓണ്‍ലൈന്‍ ക്വിസ് മത്സ രവും നടന്നു. വിവിധ ജില്ലകളില്‍ നിന്ന് വിദ്യാര്‍ത്ഥിക ള്‍ പങ്കെടു ത്തു. അനന്യ വി.പി കണ്ണൂര്‍ ഒന്നാം സ്ഥാനവും, മുഹമ്മദ് ഷാനിബ് പാലക്കാട്,ആദര്‍ശ് പാലക്കാട് യഥാക്രമം രണ്ട് മൂന്ന് സ്ഥാ നങ്ങള്‍ നേടി.കലാപരിപാടികള്‍ക്ക് വിദ്യാര്‍ത്ഥി പ്രധിനിധികളായ കൃഷ്ണ സ്രീ,അഭിജിത് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!