എടത്തനാട്ടുകര: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാ പിച്ച സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് എടത്തനാട്ടുക രയിൽ മേഖലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുട ക്കമായി. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എം.പി.എ ബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖലാ പ്രസിഡൻ്റ് ജഫീർ കെ.ടി അധ്യക്ഷനായി. മുസ്ലിം ലീഗ് മേഖലാ പ്രസിഡൻ്റ് പി.ഷാനവാസ് മാസ്റ്റർ, ജനറൽ സെക്രട്ടറി കെ.ടി ഹംസപ്പ, യൂത്ത് ലീഗ് മേഖലാ ജനറൽ സെക്രട്ടറി നൗഷാദ് പുത്തൻക്കോട്ടിൽ, മണ്ഡ ലം ഭാരവാഹികളായ ടി.പി മൻസൂർ മാസ്റ്റർ, കെ.പി ഉണ്ണീൻ ബാപ്പു, പി.സുൽഫീക്കർ അലി, അഫ്സൽ കൊറ്റരായിൽ, ഫാരിസ് തയ്യിൽ, ഷിജാസ് പുളിക്കൽ, പി.ഷാമിൽ തുടങ്ങിയവർ സംസാരിച്ചു. അലി മാസ്റ്റർ, ഷമീർ മണലടി എന്നിവർ ക്ലാസെടുത്തു.
![](http://unveilnewser.com/wp-content/uploads/2022/08/WhatsApp-Image-2022-07-30-at-5.59.21-PM-1050x251.jpeg)