അലനല്ലൂർ: പുതുതായി പ്രവർത്തനം ആരംഭിച്ച അലനല്ലൂർ പാലി യേറ്റീവ് കെയറിന് സ്വാതന്ത്ര ദിനത്തിൽ മുസ്‌ലിം ലീഗിൻ്റെ കൈ ത്താങ്ങ്. പാലക്കാഴി യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി വീൽചെയർ നൽകി. പാലക്കാഴിയിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയർ അംഗങ്ങൾക്ക് വീൽചെയർ കൈമാറി. മുസ്‌ലിം ലീഗ് മേഖലാ ജനറൽ സെക്രട്ടറി ഉസ്മാൻ കുരിക്കാടൻ, പാലിയേറ്റിവ് ഭാരവാഹി കളായ ശശിപാൽ, സ്വമിനാതൻ, കെ.മുഹമ്മദ് ഗസാലി, സലാം, ഹുസൈൻ, കെ.വി മുസ്തഫ, ഷിബു, ജലിൽ, നൗഫൽ, നാസർ, കെ.വി ഉസ്മാൻ, കെ.കെ അനസ്, ഫാസിൽ, ജുനൈർ, മുസ്തഫ, അസീസ്, സിറാജ് അസിലം, നിസാം, സമീർ, അൻഷാദ്, നാസിഹ്, മിൻഹാബ്, ഷാനവാസ്, മൻസൂർ എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!