മണ്ണാര്‍ക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ണാര്‍ക്കാട് ടൗണില്‍ ധര്‍ണ നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ശശി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ് അധ്യ ക്ഷനായി.എല്‍ഡിഎഫ് നേതാക്കളായ ജോസ് ബേബി,ടിആര്‍ സെ ബാസ്റ്റ്യന്‍,സദക്കത്തുള്ള,ജെയിംസ് ജോര്‍ജ്,പി.സി ഹൈദരലി, അഡ്വ.കെ സുരേഷ്,ടി.ഹരിലാല്‍,പി.കൃഷ്ണകുമാര്‍,ഒ.സാബു,റഷീദ് ബാബു,അജീഷ് കുമാര്‍,എ.പി.അഷ്‌റഫ്,സി.പി പുഷ്പാനന്ദ്,ഹസ്സന്‍ മുഹമ്മദ്,പി.വത്സലകുമാരി,എന്‍.കെ സുജാത എന്നിവര്‍ നേതൃത്വം നല്‍കി.പി.സി ഹൈദരലി സ്വാഗതവും കെ.പി മസൂദ് നന്ദിയും പറഞ്ഞു.പ്രതിഷേധ പ്രകടനവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!